കുഞ്ഞിന് 11 മാസം ഒപ്പം 28 ആഴ്ച ഗർഭിണിയെയും കൂട്ടി പറക്കുന്നത് തമാശയല്ല; റേച്ചൽ മാണിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ.!! | Pearle maneey Sister 12 Hours Flight Video Viral Malayalam
Pearle maneey Sister 12 Hours Flight Video Viral Malayalam : മലയാളി പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്ത് വെച്ച താര ദമ്പതിമാരിൽ ഒരാളാണ് പേളി മണിയും ശ്രീനിഷും. പേളിയുടെയും ശ്രീനിഷിന്റെയും വിശേഷങ്ങൾക്കു സോഷ്യൽ മീഡിയയിൽ വലിയ പ്രാധാന്യമാണ് ലഭിക്കാറുള്ളത്. ഇരുവരും പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനിഷും പേളി മാണിയും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. പേളി മാണിയുടെ ഏക സഹോദരിയാണ് റേച്ചൽ […]