മണാലി തണുപ്പിൽ ഒന്നായി കിരണും കല്യാണിയും; മൗനരാഗം പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങൾ.! | Mounaragam Naleef With Aiswaryaramsai Unseen Photos Viral
Mounaragam Naleef With Aiswaryaramsai Unseen Photos Viral : കൂറെ എപ്പിസോഡുകൾ പൂർത്തിയാക്കിട്ടും ഗംഭീരമായി ഏഷ്യാനെറ്റിൽ മികച്ച രീതിയിൽ മുന്നേറുക മലയാള പരമ്പരയാണ് മൗനരാഗം. ഈ പരമ്പരയ്ക്ക് എണ്ണിയാൽ ഒതുങ്ങാത്ത പ്രേഷകരാണ് ഉള്ളത്. സംസാരിക്കാൻ കഴിയാത്ത ഒരു പാവം പെൺകൊച്ചും ഈ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വെറുക്കുന്ന തന്റെ അച്ഛനും, തന്നെ സഹായിക്കാൻ കഴിയാതെ ജീവിതം തള്ളി നീക്കുന്ന ഒരു അമ്മയുമാണ് പ്രേഷകരുടെ കണ്ണ് നിറയ്ക്കുന്നത്. എന്നാൽ പിന്നീട് നായികയുടെ കഴിവിലൂടെ മികച്ച ഒരു […]