ജ്യൂസ് കടയിലെ പയ്യനിൽനിന്നും ജനഹൃദയങ്ങളിലേക്ക്; അഖിൽ മാരാർ എന്ന മിന്നും താരത്തിന്റെ വിജയത്തിൽ പൊട്ടി കരഞ്ഞ് അമ്മയും അമ്മുമ്മയും.!! | Bigg Boss Season Five Winner Akhil Marar Real Life
Bigg Boss Season Five Winner Akhil Marar Real Life : വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർ ടെലിവിഷൻ പരിപാടിയായിരുന്നു ബിഗ് ബോസ്. 100 ദിവസത്തെ ബിഗ് ബോസ് ഹൗസിലെ ജീവിതത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ എല്ലാവരുടെയും പ്രവചനം പോലെ തന്നെ അഖിൽ മാരാർ ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ്. സോഷ്യൽ മീഡിയ മുഴുവൻ ചർച്ചയായി മാറിയ ബിഗ് ബോസിന്റെ വിന്നറായ അഖിലിനെ കുറിച്ച് അമ്മയും അമ്മൂമ്മയും പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അമ്മൂമ്മയെ […]