അച്ചോടാ ആരും കണ്ണ് വെച്ചേക്കല്ലേ.!! ചിത്ര ചേച്ചി വരെ കയ്യടിച്ചു കുഞ്ഞുപെണ്ണിന്റെ പാട്ടുകേട്ട്.!! എന്ന ക്യൂട്ട് വോയ്‌സ്.!! | Viral Cute Baby Girl Singing
Viral Cute Baby Girl Singing : കുഞ്ഞൂസിന്റെ പാട്ട് വൈറലാകുന്നു. ഗമയിലിരുന്ന് ക്യാമറയൊന്നും കൂസാക്കാതെ വലിയൊരാളെ പോലെ പാട്ടിന് താളം പിടിക്കുകയാണ് കുഞ്ഞുമോൾ. കുഞ്ഞാണെങ്കിലും മിടുക്കി വരികളൊക്കെ കാണാതെ പഠിച്ച് ഒപ്പം അഭിനയിക്കുന്നുമുണ്ട്.കുഞ്ഞു കൈകൾ വീശിയും അഭിനയിച്ചും “മുത്തത്തുണ്ടൊരു തേന്മാവ്..” എന്നിങ്ങനെ കൊഞ്ചിക്കൊഞ്ചി പാടുന്ന പാട്ടിന് മൂവായിരത്തിലേറെ വ്യൂസുണ്ട്. കഴിഞ്ഞില്ല! വ്യൂവേഴ്സിന്റെ അകമഴിഞ്ഞ സ്നേഹവും കമന്റ്സിൽ കാണാവുന്നതാണ്. ഒരായിരം ഉമ്മ..അസ്സലായി പാടി..മാഷാ അല്ലാഹ്..ചക്കര മോൾ.. എന്നൊക്കെ പറഞ്ഞുകൊണ്ട് പ്രേക്ഷകർ സ്നേഹിക്കുകയാണ് കുഞ്ഞാവയെ. എല്ലാറ്റിനേക്കാളും ക്യൂട്ട് ആണ് […]