പൂച്ചക്കുട്ടിയെ തൊടാൻ അല്ലിയുടെ സൂത്രങ്ങൾ ; കുറുമ്പി പെണ്ണും പൂച്ചകുട്ടികളും നിമിഷങ്ങൾക്കുള്ളിൽ വൈറൽ.!! | Cute Baby With Cats Viral Video
Cute Baby With Cats Viral Video : അല്ലി കുട്ടിയും കുറെ പൂച്ചക്കുട്ടികളും ഒരേ ഫ്രെയിംമിൽ വന്നാലോ… രസമായിരിക്കും അല്ലെ. വണ്ടർ വേൾഡ് ഓഫ് വെറ്റ് എന്ന ഇൻസ്റ്റാഗ്രാം പേജ്നെ കുറച്ചുകൂടി പറഞ്ഞാൽ കൂടുതൽ മനസിലാകും. മുപ്പതിനായിരത്തിലധികം ഫോളോവേഴ്സ് ഉള്ള ശില്പ എന്ന വെറ്റിനറിയന്റെ മകളാണ് അല്ലി. വെറ്റിനറിയൻ ആയതുകൊണ്ട് തന്നെ മണ്ണിനോടും മൃഗങ്ങളോടും ചെറുപ്പം തൊട്ടേ വലിയ അടുപ്പം കാത്തുസൂക്ഷിക്കുന്ന ബാല്യമാണ് അല്ലിയുടേതും. ഇത്ര ചെറുപ്പത്തിൽ തന്നെ പശുവിനോടും പൂച്ചയോടും ആനകളോടു വരെ ഇണക്കിയിട്ടുള്ള […]