ചിപ്പിചേച്ചിക്കൊരു മോളല്ലേ? അപ്പൊ കൂടെ ഉള്ളത് ആരാ.!! സംശയങ്ങളുമായി സോഷ്യൽ മീഡിയ.!! | Chippy Ranjith With Daughter Viral Video Entertainment
Chippy Ranjith With Daughter Viral Video Entertainment : മലയാളി പ്രേക്ഷകരുടെ ഇഷ്ട നടികളിൽ ഒരാളാണ് ചിപ്പി. തിരുവനന്തപുരത്താണ് ചിപ്പി താമസിക്കുന്നത്. 1993-ൽ ആയിരുന്നു ചിപ്പി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സോപാനം ആയിരുന്നു ചിപ്പിയുടെ ആദ്യമലയാള സിനിമ. കന്നട നടിയാണെങ്കിലും പിന്നീട് നിരവധി മലയാള സിനിമകളിൽ പല റോളുകളിൽ താരം അഭിനയിച്ചു. പാഥേയത്തിലെ മമ്മൂട്ടിയുടെ മകളായെത്തിയ ഹരിതയിലൂടെയാണ് ചിപ്പി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2001 -ൽ നിർമ്മാതാവ് രഞ്ജിത്തിനെ വിവാഹം കഴിച്ച ശേഷം ചിപ്പി […]