അച്ചു സുഗന്തും മഞ്ജുഷ മാർട്ടിനും ഒന്നിക്കുന്നു; പുതിയ വിശേഷം പുറത്തുവിട്ട് താരങ്ങൾ.!! | Manjusha Martin And Achu Suganth New Happy News
Manjusha Martin And Achu Suganth New Happy News : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഇടം നേടിയ ഒന്നാണ് സാന്ത്വനം. റേറ്റിംങ്ങിൽ ഒന്നാം സ്ഥാനത്ത് തിളങ്ങി നിന്ന സാന്ത്വനത്തിന് നിരവധി പ്രേക്ഷകരാണുള്ളത്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ്. ചേട്ടാനുജന്മാരുടെ കഥ പറയുന്ന ഈ സീരിയലിൽ ഇളയ സഹോദരനായി അഭിനയിക്കുന്നത് അച്ചു സുഗതാണ്. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രക്ഷകരുടെ പ്രീതി പിടിച്ചുപറ്റാൻ കണ്ണന് കഴിഞ്ഞിട്ടുണ്ട്. സാന്ത്വനത്തിൽ വന്നശേഷം നിരവധി ആരാധകരാണ് […]