സുധ മോൾക്ക് പിന്നാലെ അടുത്ത വിശേഷം!! മകളെ കയ്യിൽ എടുത്ത് സന്തോഷ വാർത്ത അറിയിച്ച് സൗഭാഗ്യവെങ്കിടേഷ്..ആശംസകളുമായി താരങ്ങളും ആരാധകരും..|Sowbhagya Venkitesh Latest Happy News Viral Malayalam
Sowbhagya Venkitesh Latest Happy News Viral Malayalam: പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കല്യണിന്റെ ഏക മകൾ. താര കല്യാൺ നല്ലൊരു അഭിനയത്രിയും നർത്തകിയും ആണ്. അതുപോലെ തന്നെ അമ്മയുടെ കഴിവുകൾ എല്ലാം ലഭിച്ച ഒരു പുത്രിയാണ് സൗഭാഗ്യ. താരം തന്നെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. സൗഭാഗ്യ പങ്കുവെക്കുന്ന ഓരോ വീഡിയോകളും നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും താരം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു. […]