കൊല്ലം സുധിയുടെ സ്വപനത്തിന്റെ തറക്കല്ലിടൽ; അച്ഛൻ എവിടെയെന്നു ചോദിച്ചപ്പോൾ മോൻ പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞ് രേണു.!! | Kollam Sudhi New Home Viral Video
Kollam Sudhi New Home Viral Video : മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള കോമഡി താരമായിരുന്നു കൊല്ലം സുധി. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ അല്ലാതെ കൊല്ലം സുധിയെ ആരും കണ്ടിട്ടില്ല. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ താരം തന്റെ ജീവിതത്തിലെ പ്രതിസന്ധികള്‍ എല്ലാം അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി എത്തിയ അപ കടം അദ്ദേഹത്തെ മര ണത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ വീട് എന്ന സ്വപ്ന സാഫല്യത്തിലേക്കുള്ള മുന്നൊരുക്കത്തിലാണ് […]