ശിവാജ്ഞലിമാർക്കൊരു കുഞ്ഞു; തുറന്നു പറഞ്ഞ് സജിനും ഗോപികയും.!! വൈറൽ ഇന്റർവ്യൂ.!! | Santhwanam Fame Sajin Gopika Viral Interview

Santhwanam Fame Sajin Gopika Viral Interview : മലയാള മിനിസ്‌ക്രീനിൽ പ്രേക്ഷകരെ ആകർഷിച്ചിരുന്ന നിരവധി ജനപ്രിയരായ ഓൺ സ്ക്രീൻ ദമ്പതികളുണ്ടായിട്ടുണ്ട്. ഇങ്ങനെ വരുന്ന ജോഡികളെ പ്രേക്ഷകർ സ്വീകരിച്ച് അവർക്ക് പുതിയ നാമധേയം നൽകുകയും, അവർക്കായി പുതിയ ഫാൻസ്പേജുകൾ തുടങ്ങാറുണ്ട്. അങ്ങനെയുള്ള നിരവധി ജനപ്രിയ താരങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ,സാന്ത്വനം സീരിയലിലെ ശിവാഞ്ജലി കോംബോ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ജോഡികളായി മാറിയിരുന്നു. ഈ ജോഡികൾക്ക് കിട്ടിയ പിന്തുണയും സ്നേഹവും പ്രേക്ഷകരിൽ നിന്ന് കൂടുതൽ ലഭിച്ചിരുന്നു. സീരിയലിൽ ശിവാഞ്ജലിമാർക്ക് നൽകിയ […]

അവസാനം സത്യം തിരിച്ചറിഞ്ഞ് മഞ്ജു വാര്യർ; താരം പങ്കുവെച്ച പോസ്റ്റ് ചർച്ചയാകുന്നു.!! | Manju Warrier New Post Viral Entertainment

Manju Warrier New Post Viral Entertainment : മലയാളികളുടെ പ്രിയതാരമായിരുന്നു മഞ്ജുവാര്യർ. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത മഞ്ജു പതിനാല് വർഷത്തിനു ശേഷം ‘ഹൗ ഓൾഡ് ആർ യു ‘ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാള സിനിമയിൽ സജീവമായത്. മഞ്ജുവിൻ്റെ ഈ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റുകയായിരുന്നു മലയാളികൾ. മടങ്ങി വന്നത് മുതൽ മഞ്ജു മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. പിന്നീട് താരത്തിന് ആരാധകർ മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പേരു നൽകുകയും […]

എപ്പോഴും ഒന്നിച്ചിരിക്കുന്നതാണ് നല്ലത്.!! ചിലങ്കയ്‌ക്കൊപ്പം ഹാപ്പി മൂഡിൽ ജിഷിന് മോഹൻ.!! വൈറലായി ഫോട്ടോസ്.!! | Jishin Mohan With A Co-Actress Viral Photos

Jishin Mohan With A Co-Actress Viral Photos : മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിഷിൻ മോഹൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലെ വില്ലൻ വേഷമാണ് ജിഷിനിനെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചത്. മഴവിൽ മനോരമയിലെ അമലയിലെ വില്ലൻ വേഷവും ജിഷിൻ്റെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. അമല സീരിയലിൽ കൂടെ അമലയായി അഭിനയിച്ച വരദയെ ആയിരുന്നു ജിഷിൻ വിവാഹം കഴിച്ചത്. സീരിയലിൽ അഭിനയിക്കുമ്പോൾ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാവുകയായിരുന്നു. ഇവർക്ക് ജിയാൻ എന്നൊരു മകനുണ്ട്. […]

ഹൃദയ വേ ദ നയോടെ ഞാൻ അതിനു സമ്മതിച്ചു; ഭർത്താവിന്റെ ആഗ്രഹം നിറവേറ്റി ബീന ആന്റണി,!! വീഡിയോ വൈറൽ.!! | Beena Antony Husband Hug Bigg Boss Fame Nadhira

Beena Antony Husband Hug Bigg Boss Fame Nadhira : മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നിൽക്കുന്ന മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ബീനാൻറണിയും മനോജ് കുമാറും. രണ്ടു മതത്തിൽ പെട്ട ഇവർ രണ്ടു പേരും വിവാഹം ചെയ്തപ്പോൾ വളരെയധികം വിവാദങ്ങൾ നടക്കുകയുണ്ടായി. എന്നാൽ ഇരുപത് വർഷത്തോളമടുത്തിട്ടും വളരെ സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ബിഗ്സ്ക്രീനിൽ തിളങ്ങിയ താരമാണ് ബീനാൻറണി. വിവാഹ ശേഷം താരം കൂടുതലും സീരിയലുകളിലാണ് നിറഞ്ഞു നിന്നത്. സമൂഹമാധ്യമങ്ങളിലും […]

നടി മൈഥിലിയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ വൈറൽ; ഭർത്താവിനും കുഞ്ഞിനുമൊപ്പം അടിച്ചു പൊളിച്ചു താരം.!! | Actress Mythili New Viral Photoshoot Malayalam

Actress Mythili New Viral Photoshoot Malayalam : മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മൈഥിലി. പലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയുണ്ടായി. പത്തനംതിട്ടയിലെ കോന്നി സ്വദേശിയായ മൈഥിലി മുപ്പത്തിയേഴോളം ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് താരത്തിൻ്റെ യഥാർത്ഥ പേര്. അഭിനേത്രി മാത്രമല്ല താനൊരു ഗായിക കൂടിയാണെന്ന് തെളിയിച്ച മൈഥിലിയുടെ മോഹൻലാൽ ചിത്രമായ ലോഹത്തിലെ ‘കനക മൈലാഞ്ചി നിറയെ ‘ എന്ന ഗാനം പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചിരുന്നു. […]

നടി സനൂഷ പുതിയ ജീവിതത്തിലേക്ക്; പ്രേക്ഷകർ കാത്തിരുന്ന ആ സന്തോഷവാർത്തയിതാ.!! | Sanoosha Santhosh Happy News Entertainment

Sanoosha Santhosh Happy News Entertainment : കുട്ടിക്കാലം മുതൽ സിനിമാ മേഖലയിൽ തിളങ്ങി നിന്ന താരമാണ് സനുഷ സന്തോഷ്. അഞ്ചാമത്തെ വയസിൽ ദാദാസാഹിബ് എന്ന സിനിമയിലൂടെ ആയിരുന്നു സനുഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിൽ നായികമാരുടെ കുട്ടിക്കാലമായും, മെയിൻ കാരക്ടറായും, സൂപ്പർ നായകന്മാരുടെ മകളായും അഭിനയിക്കുകയുണ്ടായി. തുടർന്ന് മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ ദിലീപിൻ്റെ നായികയായി. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തൻ്റെ കഴിവ് തെളിയിച്ച ഒരു നടിയാണ്. അലക്സ് പാണ്ഡ്യൻ എന്ന ചിത്രത്തിൽ […]

നില ചേച്ചിയുടെ കെയറിങ് കണ്ടോ? എന്തൊരു ക്യൂട്ട് ആയിട്ട അനിയനെ ചേച്ചിപ്പെണ്ണ് നോക്കുന്നെ.!! പേർളി മാണി പങ്കുവെച്ച വീഡിയോ വൈറൽ.!! |Pearly Maneey Daughter Nila And Cousin Funny Video

Pearly Maneey Daughter Nila And Cousin Funny Video : സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അവതാരിക അഭിനേത്രി യൂട്യൂബ് ബ്ലോഗർ എന്നീ നിലകളിലൊക്കെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പേളി.താരത്തെ ആളുകൾ അടുത്തറിഞ്ഞത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ഷോയിൽ അവതാരികയായി എത്തിയപ്പോൾ മുതൽ ആരാധകർ പേളിക്ക് പിന്നാലെ തന്നെയായിരുന്നു. പിന്നീട് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചു. അങ്ങനെയാണ് […]

കൊല്ലം സുധിയുടെ സ്വപ്നം പൂവണിയുന്നു; ബിഷപ് നോബിൾ ഫിലിപ്പ് വീടുവെക്കാനുള്ള സ്ഥലം ഇഷ്ടദാനം നൽകി.!! |Bishop Noble Philip gifts Place To Kollam Sudhi Family

Bishop Noble Philip gifts Place To Kollam Sudhi Family : വാഹനാപ ക ടത്തിൽ മ ര ണപ്പെട്ട കൊല്ലം സുധിയുടെ സ്വപ്നം സാക്ഷാത്കാരമാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. വടകരയിൽ നിന്ന് ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വാഹനാപകടത്തിൽ പെട്ടത്. അതിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മ ര ണം സംഭവിച്ചിരുന്നു. സുധിയുടെ മ ര ണ ശേഷം വീട് പോലും […]

സുധ മോൾക്ക് പിന്നാലെ അടുത്ത വിശേഷം!! മകളെ കയ്യിൽ എടുത്ത് സന്തോഷ വാർത്ത അറിയിച്ച് സൗഭാഗ്യവെങ്കിടേഷ്..ആശംസകളുമായി താരങ്ങളും ആരാധകരും..|Sowbhagya Venkitesh Latest Happy News Viral Malayalam

Sowbhagya Venkitesh Latest Happy News Viral Malayalam: പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കല്യണിന്റെ ഏക മകൾ. താര കല്യാൺ നല്ലൊരു അഭിനയത്രിയും നർത്തകിയും ആണ്. അതുപോലെ തന്നെ അമ്മയുടെ കഴിവുകൾ എല്ലാം ലഭിച്ച ഒരു പുത്രിയാണ് സൗഭാഗ്യ. താരം തന്നെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. സൗഭാഗ്യ പങ്കുവെക്കുന്ന ഓരോ വീഡിയോകളും നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും താരം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു. […]

പ്രാർത്ഥനകൾ വിഫലം.!! സിനിമ – സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു; പിള്ളമാമന് അന്തരാഞ്ജലി അർപ്പിച്ച് സാന്ത്വനം.!! | Santhwanam Fame Kailas Nadh Passed Away News

Santhwanam Fame Kailas Nadh Passed Away News : സിനിമ സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്‌ച. സിനിമകളേക്കാൾ കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ്‌ കൈലാസ് നാഥ് ശ്രദ്ധിക്കപ്പെടുന്നത്‌. ഒരു കാലത്ത് തമിഴ് സിനിമാരംഗത്ത് വിലപിടിപ്പുള്ള നടനായിരുന്നു ഇദ്ദേഹം. ദീർഘകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൈലാസ് നാഥ് ‌മലയാളത്തിൽ “ഇതു നല്ല […]