എന്താടാ നീ പേടിക്കാത്തത്, നിനക്കിപ്പോ കാട്ടിത്തരാം; വൈറലായി കുഞ്ഞും പശുവും.!! | Cute Baby Girl With Cow Viral Video
Cute Baby Girl With Cow Viral Video : ചെറുപ്പത്തിലെ നമ്മുടെ കളിക്കൂട്ടുകാരാണ് വളർത്തുമൃഗങ്ങൾ.നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരുന്നതും അവരോടൊപ്പമായിരിക്കും. അങ്ങനെ രസകരമായ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. പശുക്കുട്ടിയോടൊപ്പം കളിക്കുന്ന കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.പശുക്കുട്ടിയോട് വഴക്ക് കൂടുകയാണ് നമ്മുടെ കുഞ്ഞുതാരം.പശുക്കുട്ടിയുടെ മുഖത്ത് തട്ടുകയും ഓളിയിടുകയുമാണ് കുഞ്ഞ്. കുഞ്ഞിന്റെ കുറുമ്പ് സഹിക്കാനാകാതെ പശു ഒന്ന് ചാടുന്നു. ഇത് കണ്ട് ഞെട്ടുകയാണ് നമ്മുടെ കുഞ്ഞുതാരം. നീ കുറേ നേരം ആയല്ല […]