ഇതെന്ത സ്പൈഡർമാന്റെ കുഞ്ഞോ? ഇവനെയൊക്കെയാണ്? ഇവനെയൊക്കെ ആർമിയിൽ ചേർക്കണം; ക്യൂട്ട് ബേബി വീഡിയോ വൈറൽ.!! | Cute Baby At Train Funny Video
Cute Baby At Train Funny Video : കുഞ്ഞുങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. കുഞ്ഞുങ്ങളുടെ പാട്ടും നൃത്തവുമെല്ലാം ആസ്വദിക്കുന്നവരുമാണ് നമ്മൾ. ഇപ്പോൾഇതാഒരുകുഞ്ഞിന്റെവെറൈറ്റിആയവീഡിയോയാണ്സമൂഹമാധ്യമങ്ങളിൽവൈറലായിക്കൊണ്ടിരിക്കുന്നത്. ട്രെയിൻ യാത്ര എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. ട്രെയിനിന്റെ അപ്പർ ബർത്തിലേക്ക് കയറുക എന്നത് പലർക്കും ഒരു പേടി സ്വപ്നവുമാണ്. അടിയിൽ എവിടെയും സ്ഥലമില്ലെങ്കിൽ അപ്പർ ബർത്തിൽ കയറിയിരിക്കുകയാണ് പതിവ്. എന്നാൽ കയറാനുള്ള പ്രയാസം മൂലം പലരും അതിന് മടിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അപ്പർബർത്തിൽ നിന്ന് ഒറ്റയ്ക്ക് താഴേക്ക് ചാടി വരുന്ന […]