മമ്മുട്ടിയുടെ മകൾ ലക്ഷങ്ങൾ സാലറിയുള്ള ജോലി നേടിയെടുത്തു; ടീച്ചേഴ്സ്ഡേയ്ക്കു തിളങ്ങി മാളവിക.!! | Actress Malavika Got New Job Viral
Actress Malavika Got New Job Viral : മമ്മൂട്ടി നായകനായി എത്തിയ കറുത്ത പക്ഷികൾ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാളവിക നായർ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം അന്ധയായ കുട്ടിയെ അവതരിപ്പിച്ചു കൊണ്ടാണ് ആദ്യ ചിത്രത്തിൽ തിളങ്ങിനിന്നത്. ഈ അഭിനയത്തിന് 2007- 2008 വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം നേടി. തുടർന്ന് ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലെ റീമ എന്ന പ്രധാന […]