ധ്വനിമോൾക് ഒരുവയസായിമാസങ്ങൾ; പുതിയ വിശേഷവാർത്തയുമായി മൃദുല വിജയ്.!! | Mrithula Vijay Birthday Surprise Video
Mrithula Vijay Birthday Surprise Video: സിനിമയിലൂടെ എത്തി സീരിയലിൽ മികച്ച ജനപ്രീതി നേടിയെടുത്ത താരമാണ് മൃദുല വിജയ്. കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് സീരിയലിൽ തന്നെയുള്ള യുവ കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. അധികം വൈകാതെ ധ്വനി എന്ന ഒരു മകൾ കൂടി ഇവർക്കിടയിലേക്ക് കടന്നുവന്നു. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലിലും ഒക്കെ സജീവമായ താര ദമ്പതികൾ തങ്ങളുടെ കുടുംബ വിശേഷങ്ങൾ അടക്കം ആളുകളിലേക്ക് എത്തിക്കാറുണ്ട്. മൃദുവാ എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ […]