വിവാഹവാര്ഷിക ദിനത്തിൽ ആദ്യരാത്രി വീഡിയോ.!! രണ്ടാമത്തെ ആദ്യരാത്രി ഷോർട് ഫിലിമുമായി വിധുപ്രതാപും ദീപ്തിയും.!! | Vidhu Prathab And Deepthi First Night Video Out Viral
Vidhu Prathab And Deepthi First Night Video Out Viral : മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. ഒരുപിടി നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചു മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ വിധു ഇപ്പോൾ തന്റെ 15 ആമത് വിവാഹ വാർഷികം ആഘോഷിക്കുകയാണ്. നർത്തകിയും നടിയുമായ ദീപ്തിയെ ആണ് വിധു വിവാഹം കഴിച്ചിരിക്കുന്നത്. ഒരു പെർഫെക്ട് കപ്പിൾ എന്തങ്ങനെയാവണമെന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ പറ്റിയനൽ ഒരു ഉദാഹരണം കൂടിയാണ് ഇരുവരും.15 വർഷത്തിനിപ്പുറവും ഭാര്യ ഭർത്താവ് എന്നതിലുപരി രണ്ട് […]