ദൈവത്തിനു നന്ദി പറഞ്ഞ് ലക്ഷ്മി നക്ഷത്ര; സന്തോഷവാർത്തയുമായി സ്റ്റാർ മാജിക് താരം.!! | Star Magic Lakshmi Nakshthra Happy News Viral
Star Magic Lakshmi Nakshthra Happy News Viral : മലയാള ടി വി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര.വർഷങ്ങളായി അവതരണ രംഗത്തുള്ള താരം കൂടുതൽ പ്രേക്ഷക പ്രിയ ആയത് ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർമാജിക് എന്ന ഷോയിലൂടെയാണ് തമാശക്ക് ഏറെ പ്രാധാന്യം നൽകുന്ന ഷോയിൽ പങ്കെടുക്കുന്നതെല്ലാം മിനിസ്ക്രീൻ താരങ്ങളാണ്. കോമഡി സ്കിറ്റുകളും ഗെയിം ഷോകളുമെല്ലാം അടങ്ങുന്ന ഷോ ഫസ്റ്റ് സീസണിൽ ടമാർ പഠാർ എന്ന പേരിലാണ് തുടങ്ങിയത്. പിന്നീട് സ്റ്റാർ മാജിക് ആകുകയായിരുന്നു.വലിയ […]