ജ്യോതിയുടെ വളകിലുക്കം.!! സ്നേഹമയിയായ ചേർത്ത് പിടിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ; ദിവ്യ എസ് അയ്യർക്ക് കയ്യടിച്ച് കേരളക്കര.!! | Divya S Iyer Help For Poor Family Viral
Divya S Iyer Help For Poor Family Viral : പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ എല്ലാ മലയാളികൾക്കും സുപരിചിതയാണ്. സംഗീതവും നൃത്തവും എഴുത്തുമെല്ലാം കൈവശമുള്ള വ്യത്യസ്തയായ ഒരു കളക്ടർ എന്നതിലുപരി അധികാരത്തിന്റെ തലക്കനമൊട്ടുമില്ലാതെ സഹജീവികളോട് സ്നേഹത്തോടെ പെരുമാറുന്നതിൽ 100 മാർക്കാണ് ഈ കലക്ടറിനു. മുൻ എം എൽ എ ശബരിനാഥിനെയാണ് ദിവ്യ വിവാഹം കഴിച്ചിരിക്കുന്നത്. കുടുംബിനിയായിട്ടും വളരെ ആക്റ്റീവ് ആയി തന്റെ ജോലി ചെയ്യുന്ന കളക്ടർ മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. […]