ഇത്രയും രുചിയോടെ സേമിയ ഉപ്പുമാവ് നിങ്ങൾ കഴിച്ചു കാണില്ല.!! ഈ സ്പെഷ്യൽ ചേരുവ കൂടി ചേർത്താൽ വേറെ ലെവൽ.. | Tasty Semiya Upma Recipe
Tasty Semiya Upma Recipe : എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സേമിയ ഉപ്പുമാവാണ് നമ്മൾ ഇന്ന് ഉണ്ടാക്കുന്നത്. ഇതിനായി ഏകദേശം ഒരു കപ്പ് സേമിയ ആവശ്യമാണ്. അതിലേക്ക് അര മുറി ഇഞ്ചി, ഒരു മീഡിയം സൈസ് സവാള, കുറച്ചു കറിവേപ്പില, മൂന്ന് പച്ചമുളക് എന്നിവയും എടുക്കുക. സവാള നന്നായി കനം കുറച്ചു വേണം അരിഞ്ഞെടുക്കാൻ. അതിനുശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് അതിലേക്ക് സേമിയ ഇട്ട നന്നായി ചൂടാക്കി എടുക്കുക. ശേഷം ഈ പാനിലേക്ക് അല്പം എണ്ണ […]