അങ്ങനെ ജയറാം കുടുംബത്തിലേക്കൊരു മരുമകൻ.!! ചക്കിയുടെ കൂടെ ഉള്ള ആളെ തിരഞ്ഞ് സോഷ്യൽ മീഡിയ.!! | Jayaram Daughter Happy News Viral
Jayaram Daughter Happy News Viral : ഒരുക്കാലത്ത് നടൻ ജയറാം, നടി പാർവതി അഭിനയിക്കുന്ന സിനിമകൾ മലയാളി സിനിമ പ്രേമികൾ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ പാർവതി വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അതേസമയം ജയറാം സിനിമയിൽ അതീവ സജീവമായി തുടർന്ന്. ഇന്ന് അദ്ദേഹത്തിന്റെ മകൻ കാളിദാസ് ജയറാമും ഒരുപിടി നല്ല വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ആർക്കും ഇഷ്ടപ്പെടുന്ന അഭിനയ പ്രകടനമാണ് കാളിദാസ് ജയറാം കാഴ്ച്ചവെക്കുന്നത്.ഇവരെ പോലെ മകൾ മാളവികയെയും പ്രേഷകർക്ക് ഏറെ […]