വിക്കിക് ബർത്ഡേയ് സർപ്രൈസുമായി ലേഡി സൂപ്പർസ്റ്റാർ.!! ഉയിരിനും ഉലകത്തിനുമൊപ്പം ആദ്യ പിറന്നാൾ ആഘോഷിച്ച് വിഘ്‌നേശ്.!! | Vignesh Shivan Birthday Surprise Party
Vignesh Shivan Birthday Surprise Party : തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരങ്ങളാണ് ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയും, സംവിധായകൻ വിഘ്നേഷ് ശിവനും. ഇവരുടെ പ്രണയവും വിവാഹവുമൊക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2022 ജൂണിലായിരുന്നു താരങ്ങളുടെ ആഢംബര വിവാഹം നടന്നത്. പിന്നീട് ആ വർഷം തന്നെ ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ഓരോ വിശേഷവും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞുങ്ങളുടെ വിശേഷങ്ങളൊക്കെ വിഘ്നേഷും നയൻതാരയും സോഷ്യൽ […]