നിലമോൾക് വേണ്ടി വഴക്കിട്ടു ശ്രീനിയും പേർളിയും.!! ഓടിയൊളിച്ചു നില മോൾ; തുർക്കിയിൽ ബേബിമൂണുമായി ബിഗ്ഗ്ബോസ് കപ്പിൾസ്.!! | Pearly Maneey Babymoon Video
Pearly Maneey Babymoon Video : മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് പേളി മാണി.നിരവധി ടീവി ഷോ കളിലൂടെ മലയാളികളുടെ പ്രിയ താരമായ പേളി ഇപ്പോൾ ഒരു യൂട്യൂബ് വ്ലോഗ്ഗർ കൂടിയാണ് രണ്ട് മില്യൺ സബ്സ്ക്രൈബ്ഴ്സ് ഉള്ള പേളി തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ രണ്ടാമത് ഗർഭിണിയാണ് താരം. സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷ വാർത്ത പേളി തന്നെ ആരാധകാരുമായി പങ്ക് വെയ്ക്കുകയുണ്ടായി. ആദ്യത്തെ കുട്ടി ജനിച്ച ശേഷം പേളി അങ്ങനെ ടീവി […]