റവ കൊണ്ട് നല്ല പഞ്ഞി പോലെ സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാം.!! അരിയും അരിപ്പൊടിയും ഇനി വേണ്ടേ വേണ്ട..| Special Rava Idiyappam Recipe

Special Rava Idiyappam Recipe : ഇടിയപ്പം മലയാളികളുടെ ഒരു സാധാരണ പലഹാരമാണ്. രാവിലെ ബ്രേക്ഫാസ്റ്റിന് മിക്ക വീടുകളിലും ഇതുണ്ടാക്കാറുണ്ട്. അറിയും അരിപ്പൊടിയും ഒന്നും ഉപയോഗിക്കാതെ റവ ഉപയോഗിച്ചു നല്ല സോഫ്റ്റ് ആയ ഇടിയപ്പം എളുപ്പത്തിൽ തയ്യാറാക്കിയാലോ.. എങ്ങനെയാണെന്ന് നോക്കാം. ഒരിക്കലെങ്കിലും ഇതൊന്നു ട്രൈ ചെയ്തു നോക്കണേ.

  • റവ
  • വെള്ളം
  • ഉപ്പ്
  • ഓയിൽ

ഒരു പാൻ ചോടായി വരുമ്പോൾ വെള്ളം തിളപ്പിച്ച വെക്കാം. അതിലേക്കു ആവശ്യത്തിന് ഉപ്പും അൽപ്പം ഓയിലും കൂടി ചേർത്ത് കൊടുക്കനമ്. തിളച്ചു വരുമ്പോൾ അതിലേക്കു റവ ചേർത്ത് കുരുക്കിയെടുക്കണം. കുറഞ്ഞ തീയിൽ ഇളക്കാൻ ശ്രദ്ധിക്കണം. പാനിൽ നിന്നും വിട്ടു പോരുമ്പോൾ തീ ഓഫ് ചെയ്യാം. ചൂടാറി വരുമ്പോൾ സേവനാഴിയിലിട്ടു കറക്കിയെടുത്താൽ സോഫ്റ്റ് ഇടിയപ്പം റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chitroos recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
Special Rava Idiyappam Recipe
Comments (0)
Add Comment