വെറും 5 മിനിറ്റിൽ ഒരു അടിപൊളി പലഹാരം.!! ഇതിൻറെ രുചി വേറെ ലെവൽ തന്നെ.. | Special Chakka Pori Recipe
Special Chakka Pori Recipe : ഇപ്പോൾ ചക്കയുടെ കാലമാണല്ലോ.. വിവിധതരം വിഭവങ്ങൾ ചക്കകൊണ്ട് നമ്മൾ പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ചക്ക കൊണ്ടുള്ള ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. ചക്ക ചുള കുരുകളഞ്ഞെടുത്തത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. അതിലേക്ക് പഞ്ചസാര, തേങ്ങാ ചിരകിയതും കൂടി ചേർത്ത് പേസ്റ്റ് […]