താരജോഡികൾ ഒന്നിക്കുന്നുവോ.!! റിനി രാജിന്റെയും വിഷ്ണുവിന്റെ പുതിയ ചിത്രങ്ങൾക്കുള്ളിലെ രഹസ്യമെന്തു? | Rini Raj Vishnu New Viral Photos
Rini Raj Vishnu New Viral Photos : കറുത്തമുത്ത് എന്ന സീരിയലിലൂടെ എത്തി മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് റിനി രാജ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കുവാൻ കഴിഞ്ഞ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.താരം പങ്കിടുന്ന ഓരോ വിശേഷവും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്. കറുത്തമുത്ത് എന്ന പരമ്പരയിൽ ബാല മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രശസ്ത ആയി മാറിയത്. കറുത്തമുത്തിൽ അല്പം സീരിയസ് ആയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കിലും […]