പൃഥ്വിരാജ് വരെ ഞെട്ടിപ്പോയി ;സാന്ത്വനം സേതുവേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞോ?ബാർബർ ജോലിയിൽനിന്നും സീരിയലിൽ എത്തിയ കഥപറഞ്ഞ് നടൻ ബിജേഷ് അവനൂർ.. | Actor Bijesh Avanoor Life Story
Actor Bijesh Avanoor Life Story : ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും മലയാളികൾ നെഞ്ചോടുചേർത്തിട്ടുള്ളതാണ്. കുടുംബബന്ധവും സഹോദരസ്നേഹവും മുൻനിർത്തിയുള്ള പരമ്പരയിൽ ഏറെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് നടൻ ബിജേഷ് അവനൂർ. സാന്ത്വനം പരമ്പരയിൽ ദേവിയുടെ ആങ്ങളയായ സേതു എന്ന കഥാപാത്രമായിട്ടാണ് ബിജേഷ് പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ബിജേഷ് ഇപ്പോഴിതാ തന്റെ കഥ ഒരു ഇന്റർവ്യൂവിൽ തുറന്നുപറയുകയാണ്. മൈൽസ്റ്റോൺ മേക്കേഴ്സ് ചാനലിന് നൽകിയ പ്രത്യേക […]