ഈ കുഞ്ഞുമോളുടെ പാട്ട് കേട്ടോ..? എന്താ ഒരു താളബോധം! കേരളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി ഷെയർ ചെയ്ത കുരുന്നിന്റെ പാട്ട്.!! | Cute Baby Girl Viral Song Video
Cute Baby Girl Viral Song Video : പ്രശസ്ത ഗായിക ചിത്ര ആലപിച്ച മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനം ഒരുപാട് പേർ പാടിയിട്ടുണ്ടെങ്കിലും ഈ പാട്ടിന് പ്രത്യേകത കൂടുതലാണ്. രണ്ടോ മൂന്നോ വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചു മിടുക്കിയാണ് ഈ പാട്ട് പാടുന്നത്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് ഗായിക ചിത്ര ഇത് ഷെയർ ചെയ്തിരിക്കുന്നത്. ഈ കൊച്ചു മിടുക്കിയുടെ മനോഹരമായ പാട്ട് ലോകത്തിലെ എല്ലാ സംഗീത പ്രിയർക്കും വേണ്ടി അർപ്പിക്കുന്നു […]