വഴിപാടുകളുമായി നടൻ ദിലീപ്.!! ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിലെത്തി ജനപ്രിയനായകൻ.!! | Dileep Latest News
Dileep Latest News : കേരളത്തിലെ ഏറ്റവും പ്രശ്‌സ്തമായ ഒരു ക്ഷേത്ര ആചാരമാണ് വള്ള സദ്യ. ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിലാണ് ഈ വിശേഷ ആചാരം നടക്കുന്നത്.കർക്കിടകം 1 5മുതൽ കന്നി 15 വരെയാണ് വള്ള സദ്യ നടക്കുന്നത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭക്തന്മാർ ആചാരിക്കുന്ന വള്ളസദ്യ കണ്ടിരിക്കാൻ തന്നെ കൗതുകകരമാണ്. വഴിപാട് നടത്തുന്ന ഭക്തനും കുടുംബവുമൊഴികെ എല്ലാവരും ഒരുമിച്ചാണ് ഊണ് കഴിക്കാൻ ഇരിക്കേണ്ടത്. സദ്യയാണ് കഴിക്കാൻ സദ്യയുടെ വിഭവങ്ങൾ ആവട്ടെ പാട്ട് പാടി ചോദിച്ചു […]