അനിയത്തിപ്രാവ് നായകന് വിവാഹം.!! ദേവപ്രസാദ് സ്വന്തമാക്കിയ നർത്തകിയെ മനസ്സിലായോ? ആശംസകളോടെ ആരാധകർ.!! | Aniyathipravu Fame Dev Prasad Happy News Viral
Aniyathipravu Fame Dev Prasad Happy News Viral : സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അനിയത്തിപ്രാവ് എന്ന ടിവി പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ദേവ പ്രസാദ്. സീരിയലിൽ ശ്രീകാന്ത് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ മാസം ഞങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന് പറഞ്ഞ് തൻ്റെ ഭാവി വധുവായ ധന്യയെ ടാഗ് ചെയ്ത് പോസ്റ്റ് പങ്കുവച്ചിരുന്നു. അപ്പോൾ തന്നെ പ്രണയ വിവാഹമാണോ എന്നാണ് ആരാധകർ ചോദിച്ചത്.ധന്യയെ ആദ്യമേ അറിയാമെന്നും, ഞങ്ങൾ […]