അമ്മ എന്ന് വിളിച്ചതിനു ചീത്ത പറയുന്നു ; ആരാധകർക്കുമുന്നിൽ മകളെ പരിചയപ്പെടുത്തി ബീന ആന്റണി .!! താരത്തിന് ഇത്രയും വലിയ മകളോ എന്ന് ആരാധകർ? | Beena Antony Introduce Her Daughter Viral photos Malayalam
Beena Antony Introduce Her Daughter Viral photos Malayalam : മലയാളി ടെലിവിഷൻ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ബീന ആൻറണി.ഹാസ്യ കഥാപാത്രങ്ങളിലൂടെയും വില്ലത്തി വേഷങ്ങളിലൂടെയും ഒക്കെ ബീന ആന്റണി ടെലിവിഷൻ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയിട്ടുണ്ട്. 1991 ൽ അഭിനയ രംഗത്തേക്ക് എത്തിയ താരം മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോഴും ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുകയാണ്. കസ്തൂരിമാൻ എന്ന പരമ്പരയ്ക്ക് ശേഷം ഇപ്പോൾ മൗനരാഗം സീരിയലിൽ ചെയ്യുന്ന താരത്തിന്റെ വേഷവും കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. നായികയായും സ്വഭാവനടിയായും […]