ഭാഗ്യയുടെ കൈപിടിക്കാന്‍ മറന്ന് ശ്രേയസ്.!! സുരേഷ് ഗോപി ചെയ്തത് കണ്ടോ? താരപ്രഭയാൽ ശോഭിച്ച് ഭാഗ്യ-ശ്രേയസ് വിവാഹസത്കാരം.!! | Suresh Gopi Daughter Wedding Recepetion Video
Suresh Gopi Daughter Wedding Recepetion Video: കേരളം ഉറ്റു നോക്കിയ വിവാഹം ആയിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ ലക്ഷ്മിയുടെ വിവാഹം. പ്രധാനമന്ത്രിയും മലയാളത്തിന്റെ മഹാ നടന്മാരും പങ്കെടുത്ത് ഗംഭീരമാക്കിയ വിവാഹ ചടങ്ങ് ദേശീയ മീഡിയകളുടെ വരെ ശ്രദ്ധ നേടിയിരുന്നു.ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ശ്രേയസ് ഭാഗ്യലക്ഷ്മിക്ക് താലി ചാർത്തിയത്. മലയാളികൾ ഏറെ സ്നേഹിക്കുന്ന ഒരു താര കുടുംബമാണ് സുരേഷ് ഗോപിയുടേത്.സുരേഷ് ഗോപിയും ഭാര്യ രാധികയും താരത്തിന്റെ മക്കളും എല്ലാം മലയാളികൾക്ക് ഏറെ സുപരിചിതരാണ്. […]