ഹമ്പോ.. ഈ പാട്ട് ഇത്രയും മനോഹരമായി ഇപ്പോഴാണ് കേൾക്കുന്നേ.!! കുഞ്ഞിപ്പെണ്ണിന്റെ പാട്ടിനു ആരും കണ്ണുവെക്കല്ലേ.!! | Cute baby girl Sing Lullaby song for her younger sister

Cute baby girl Sing Lullaby song for her younger sister : കുട്ടികളുടെ കുറുമ്പ് കാണാൻ ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്? കുഞ്ഞുങ്ങൾ പാട്ടുപാടുന്ന വീഡിയോ ആണെങ്കിലോ? കുഞ്ഞുങ്ങളോടുള്ള ഇഷ്ടം കൂടുകയേയുള്ളൂ അല്ലേ? അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പെൺകുഞ്ഞ് അനിയത്തിയെ ഉറക്കുന്ന വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. ശാന്തം എന്ന സിനിമയിലെ ആറ്റുനോറ്റുണ്ടായൊരുണ്ണി എന്ന പാട്ടുപാടിക്കൊണ്ടാണ് കുഞ്ഞുചേച്ചി കുഞ്ഞനുജത്തിയെ ഉറക്കുന്നത്. പഴയ പാട്ടുകൾ കേൾക്കുന്ന കുട്ടികൾ വളരെ കുറവാണ്. അവിടെയാണ് […]

അഞ്ജലി ചെറിയമ്മ കല്യാണം കഴിഞ്ഞു പോയതുകണ്ട് വിഷമത്തിൽ ദേവൂട്ടി.!! ഗോപിക ചെറിയമ്മയ്ക് ഇസ മോളോടുള്ള സ്നേഹം കണ്ടോ? | Santhwanam Devooty Crying Gopika Wedding

ജനുവരി 28നായിരുന്നു ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും തമ്മിലുള്ള വിവാഹം നടന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തും മാത്രമാണ് പങ്കെടുത്തത്. വിവാഹ ശേഷം അടുത്തുള്ള വിവാഹ മണ്ഡപത്തിൽ വച്ചായിരുന്നു പാർട്ടി ഒരുക്കിയത്. താരത്തിളക്കത്തിലായിരുന്നു ജിപിയുടെയും ഗോപികയുടെയും വിവാഹം. ബിഗ്സ്ക്രീൻതാരങ്ങളും, മിനിസ്‌ക്രീൻ താരങ്ങളും, യുട്യൂബേഴ്സും തുടങ്ങി നിരവധി പേർ പങ്കെടുത്ത വിവാഹമായിരുന്നു ഇത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന വിവാഹ നിശ്ചയം വളരെ ലളിതമായാണ് താരങ്ങൾ നടത്തിയത്. വിവാഹത്തോടനുബന്ധിച്ച് നടന്ന […]

ജിപി ചിറ്റപ്പാ.!! ഗോപികയുടെ വീട്ടിൽ നാലാം വിരുന്നിനെത്തിയ ജിപി ക്ക് കസിൻസ് കൊടുത്ത മുട്ടൻ റാഗിങ്ങ് കണ്ടോ? | Santhwanam Gopika Gp Funny Video After Marriage

Santhwanam Gopika Gp Funny Video After Marriage: സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഗോപിക അനിൽ. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നത്. അതേസമയം നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ വ്യക്തിയാണ് ഗോവിന്ദ് പത്മസൂര്യ. ഇവർ തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 28 ജനുവരി 2024 ലാണ് ഇരുവരും വിവാഹിതരായത്. വളരെ ആർഭാട പൂർവ്വമായ വിവാഹമായിരുന്നു ഇവരുടെത്. വിവാഹം തീരുമാനിച്ചത് […]

പാവപെട്ട കുടുംബത്തിന് തണലേകി സുരേഷ് ഗോപി.!! സൂപ്പർസ്റ്റാറിന് സ്നേഹചുംബനം നൽകി വരവേൽപ്പ്; ഇത് അൻപൊടു കണ്മണി വിജയം.!! | Suresh Gopi Helping Hand To Poor Family Viral

Suresh Gopi Helping Hand To Poor Family Viral : മലയാള സിനിമയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടി, മോഹൻലാൽ എന്നിവർ കഴിഞ്ഞാൽ എടുത്തു പറയാൻ പറ്റുന്ന ഒരു പേരാണ് സുരേഷ് ഗോപിയുടേത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സുരേഷ് ഗോപിയുടെ വാർത്തകളാണ് മകൾ ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു നടൻ എന്നതുപോലെ തന്നെ നല്ല ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് താരം. തന്നാൽ കഴിയുന്നതെല്ലാം അർഹിക്കപ്പെട്ടവർക്ക് ചെയ്തു […]

ആരും കണ്ണ് വെച്ചേക്കല്ലേ ഈ കുട്ടികുറുമ്പിയെ.!! അമ്മയോട് കൊഞ്ചുന്ന ഈ കുഞ്ഞിന്റെ വീഡിയോ കണ്ടത് ലക്ഷകണക്കിന് ആളുകൾ.!! | Cute Girl Video Viral Malayalam

Cute Girl Video Viral Malayalam: കുട്ടിക്കുറുമ്പ് കാണാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല. കുഞ്ഞുങ്ങളുടെ ബുദ്ധിയുള്ള ഉത്തരം കേൾക്കാനും ഇഷ്ടമുള്ളവരാണ് നമ്മൾ.!! കുഞ്ഞുമക്കളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലാണ്. അവരുടെ കളിച്ചിരികൾ കാണാനും സന്തോഷങ്ങൾ പങ്കുവെക്കുവാ നും ഏറെ ആരാധകരാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഉള്ളത് ദിവസവും നമ്മുടെ ഇടയിൽ ഉള്ള കുഞ്ഞു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണിത്. അമ്മയുടെ അടുത്ത് ഭക്ഷണത്തിനായി ചോദിക്കുന്ന […]

ഹണിമൂണിന് മുന്നേ ഗുലാബി നൈറ്റ് വീഡിയോ ഇറക്കി സ്വാസിക.!! മഞ്ഞളിൽ കുളിപ്പിച്ച് കൂട്ടുകാരികൾ; താരത്തിന്റെ വീഡിയോ വൈറൽ.!! | Swasika-Prem Gulabi Night Video Viral

Swasika-Prem Gulabi Night Video Viral: മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാസിക വിജയ്. 2009-ൽ ‘വൈഗ ‘ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമ രംഗത്തേക്ക് കാലെടുത്ത് വച്ചത്. എന്നാൽ പിന്നീട് ഫിഡിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലും കാലെടുത്തു വച്ച താരം 2014 ഓടെ കൂടുതലായും മിനിസ്‌ക്രീനിലാണ് താരമായി മാറിയത്. മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലും താരമായി മാറി. പിന്നീട് നിരവധി സീരിയലുകളിലും, സിനിമകളിലും വലുതും ചെറുതുമായ അഭിനയം കാഴ്ചവെച്ച സ്വാസിക നല്ലൊരു അവതാരികയായും […]

വിവാഹ മെയ്കപ്പിനിടെ സാന്ത്വനം അഞ്ജലിക്ക് സംഭവിച്ചത് കണ്ടോ? രസകരമായ വീഡിയോ വൈറലാക്കി ഗോപികയുടെ ആരാധകർ.!! | Santhwanam Gopika Anil Wedding Makeup Funny Video

Santhwanam Gopika Anil Wedding Makeup Funny Video: കുറഞ്ഞ കാലയളവിൽ തന്നെ പ്രേക്ഷകപ്രീതി സമ്പാദിച്ച പരമ്പരയാണ് സാന്ത്വനം. അതിലെ നടികൾക്കും നടന്മാർക്കുമുള്ള ആരാധകരുടെ എണ്ണവും കുറവല്ല. സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായ ഗോപിക അനിലിന്റെ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അനേകം മലയാള സിനിമകളിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട നായികയാണ് ഗോപിക. മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിൽ ഗോപികയും അനിയത്തിയും വേഷമിടുകയുണ്ടായി. എന്നിരുന്നാലും നടി കൂടുതൽ പ്രസിദ്ധ ആയത് സാന്ത്വനത്തിലൂടെയാണ്. ഇപ്പോഴിതാ നടിയുടെ വിവാഹ വിശേഷങ്ങളാണ് […]

വിവാഹ വാർഷികത്തിൽ തന്നെ വിശേഷ വാർത്തയും.!! ടിക് ടോക് താരം ശീതൾ എൽസ അമ്മയാകുന്നു, മനോഹരമായ മറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറൽ.!! | Viral Couples Sheethal Elza Happy News Viral

Viral Couples Sheethal Elza Happy News Viral : ടിക് ടോക് വീഡിയോകളിലൂടെ എത്തി ആളുകളുടെ മനം കവർന്ന താരമാണ് ശീതളും വിനുവും. വളരെ കുറഞ്ഞ സമയം കൊണ്ട് സ്വന്തമായ കഴിവുകളിലൂടെ ആളുകളുടെ ശ്രദ്ധ നേടിയെടുക്കുവാനും ആരാധകരെ സ്വന്തമാക്കുവാനും ഇരുവർക്കും സാധിക്കുകയുണ്ടായി. സിബിൾ റോളിലും ഒറ്റയ്ക്കും സ്വതസിദ്ധമായ സംഭാഷണ ശൈലിയിലൂടെ എത്തി ആളുകളുടെ ശ്രദ്ധ നേടിയെടുക്കുവാനാണ് എന്നും ശീതൾ ശ്രമിച്ചിട്ടുള്ളത്. പലപ്പോഴും ടിക് ടോക്ക് വീഡിയോകളിൽ നിറഞ്ഞു നിൽക്കുകയും സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുകയും ചെയ്ത […]

നീ ഡബ്ബിങ്ങിന് വന്നതാണോ അതോ മീൻ വെടിക്കാനോ.!! അനിയനെ ട്രോളാൻ ചേട്ടൻ ഫോണുമായി പിന്നാലെ: ഓട്ടോയിൽ എത്തി ധ്യാൻ ശ്രീനിവാസൻ!! | Vineeth sreenivasan Share Dhyan Video

Vineeth sreenivasan Share Dhyan Video : മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച തിരക്കഥാകൃത്തും നടനും ഒക്കെയാണ് ശ്രീനിവാസൻ. അച്ഛന്റെ അതെ പാതയിൽ വന്ന് പുതിയ തലമുറയുടെ സിനിമ അനുഭവങ്ങളെ ഗംഭീരം ആക്കി ക്കൊണ്ടിരിക്കുന്ന രണ്ട് ഫിലിം മെയ്ക്കേഴ്സ് മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും.മിമിക്രിക്കാർ നിരന്തരം അനുകരിച്ചു കളിയാക്കിയിരുന്ന തന്റെ അച്ഛന്റെ പാട്ടുകൾക്ക് പകരം പിന്നണി ഗായകനായി സിനിമയിലെത്തി മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ വാങ്ങി മറുപടി പറഞ്ഞ തരണമാണ് വിനീത്. കിളിച്ചുണ്ടൻ മാമ്പഴം […]

സാന്ത്വനം അവസാനിച്ചപ്പോൾ ഒറ്റക്കായി ഹരിച്ചേട്ടൻ.!! പിറന്നാൾ സ്വയം ആശംസിച്ച്‌ മാതൃകയായി ഗിരീഷ്; പോസ്റ്റ് കണ്ട ഉടനെ ആശംസകളുടെ പ്രവാഹം.!! | Santhwanam Hari Birthday Post Goes Viral

Santhwanam Hari Birthday Post Goes Viral: മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗിരീഷ് നമ്പ്യാർ. മുബൈയിൽ ജനിച്ചു വളർന്ന ഗിരീഷ് നമ്പ്യാർ തലശ്ശേരി സ്വദേശിയാണ്. എൻജിനീയറിംങ്ങ് കഴിഞ്ഞ താരം കുറച്ച് വർഷം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നെങ്കിലും, അഭിനയം കലയായി സ്വീകരിക്കുകയായിരുന്നു. അഭിനയലോകത്തെത്തിയ ശേഷം തമിഴ്, മലയാളം പരമ്പരകളിൽ താരം അഭിനയിക്കുകയുണ്ടായി. ‘വണ്ടർഫുൾ ജേണി’ എന്ന പരമ്പരയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം, പിന്നീട് സീരിയലിലായിരുന്നു കൂടുതൽ തിളങ്ങി നിന്നത്. മലയാളത്തിലെ ദത്തുപുത്രി, ശിവകാമി, […]