ശിവേട്ടന്റെ സ്വന്തം അഞ്ജലിക്കൊരു സർപ്രൈസ് .. സാന്ത്വനം താരങ്ങൾ സജിനും ഗോപികയും ഒരുമിച്ചെത്തിയ വേദിയിൽ ആരാധകരുടെ തിരക്ക്..| Santhwanam sajin Gopika new video Malayalam
Santhwanam sajin Gopika new video Malayalam : വൈറലായി ശിവാജ്ഞലിമാരുടെ പുതിയ വീഡിയോ. മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള പ്രണയജോഡികളാണ് ശിവനും അഞ്‌ജലിയും. കലഹത്തിലൂടെ തുടങ്ങിയ വിവാഹജീവിതം ഇപ്പോൾ ഇരുവർക്കും പരസ്പരം പിരിയാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. ഒരുപാട് ആരാധകരാണ് ശിവാഞ്ജലിമാർക്ക് കേരളത്തിലുള്ളത്. ശിവൻ എന്ന കഥാപാത്രമായി അഭിനയിക്കുന്ന സജിനും അഞ്ജലിയായി അഭിനയിക്കുന്ന ഡോക്ടർ ഗോപികാ അനിലിനും സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻ പേജുകളുണ്ട്. ഇപ്പോൾ താരങ്ങളുടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. […]