ഇത് തീപാറും സീസൺ ഞെട്ടിക്കുന്ന പുതിയ ലിസ്റ്റ് എത്തി.!! ഇവരാണോ വരുന്ന ബിഗ്ഗ്‌ബോസ്സിലെ മത്സരാർഥികൾ.!! | Bigg Boss Season 6 Contestants Prediction
Bigg Boss Season 6 Contestants Prediction: ബിഗ്‌ബോസ് മലയാളം സീസൺ 6 നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ബിഗ്‌ബോസിന്റെ രണ്ടാം പ്രോമോയും ആയി എത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്. കഴിഞ്ഞ അഞ്ചു സീസണുകളും ഇരുകയ്യോടെ സ്വീകരിച്ച പ്രേക്ഷകർ സീസൺ 6 നായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. മാർച്ച് മാസം സീസൺ ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു ഷോ എന്ന നിലയിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാൻ […]