ചേച്ചിയമ്മയുടെ പൊന്നുംകുടത്തിനൊരു പിറന്നാൾ ആശംസപറയില്ലേ? പാലുമോൾടെ ആദ്യത്തെ പിറന്നാൾ ആഘോഷമാക്കി ആര്യ പാർവതി; സഹോദരിക്ക് ചേച്ചിയമ്മ ഒരുക്കിയ പിറന്നാൾ ആഘോഷം കണ്ടോ.!? | Arya Parvathi Sister First Birthday
2018 ഇൽ ഏഷ്യാനെറ്റിലെ ചെമ്പട്ട് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പാർവതിയായി വന്ന ആര്യ പാർവതിയുടെ അനിയത്തിയുടെ ഒന്നാം പിറന്നാൾ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നടിയും സിംഗറും ഡാൻസറും ഒക്കെയായ ആര്യ പാർവതി ടെലിവിഷൻ രംഗത്ത് മാത്രമല്ല മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ ആരാധക വൃത്തമുള്ള ആളാണ്. അമ്മയായ ദീപ്തി ശങ്കറിനും അച്ഛൻ എം പി ശങ്കറിനും വൈകി ഉണ്ടായ കുട്ടിയാണ് ഈ കുഞ്ഞ് അനുജത്തി. 2023 ഫെബ്രുവരി 18ന് പിറന്നാൾ കുഞ്ഞിനെ […]