എബ്രൂ മോന്റെ ആദ്യ പിറന്നാൾ.!! ലക്ഷങ്ങൾ പൊടിച്ച സർപ്രൈസ് ഒരുക്കി ബഷീർ ബഷി;രണ്ടു ഉമ്മിമാർക്കൊപ്പം കേക്ക് മുറിച്ച് കുട്ടി യൂട്യൂബർ.!! | Basheer Bashi Son Ebran Basheer Birthday Vlog
Basheer Bashi Son Ebran Basheer Birthday Vlog: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആളുകൾക്ക് സുപരിചിതമായ മുഖമാണ് ബഷീർ ബാഷിയുടേത്. മഷൂറ, സുഹാന എന്നീ രണ്ട് ഭാര്യമാരുടെ പേരിലാണ് സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തുനിന്ന് ബഷീർ ബാഷി വിമർശനം നേരിട്ടത്. മോഡൽ, ബിസിനസ്മാൻ, ഇൻഫ്ലുവൻസർ എന്നീ നിലകളിലൊക്കെയാണ് താരം ഏറ്റവും കൂടുതൽ ആളുകൾക്കിടയിൽ ശ്രദ്ധ നേടിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയ ആൾ കൂടിയാണ് ബഷീർ ബാഷി. ഒരു വർഷങ്ങൾക്കു […]