ലെനയ്ക്ക് താലി ചാർത്തിയത് ഒരു മാസം മുന്നേ.!! വിവാഹം രഹസ്യമാക്കി; കാരണം വ്യ്കതമാക്കി നടി.!! | Lena -Prashanth Marriage Video Viral

Lena -Prashanth Marriage Video Viral: മലയാളികളുടെ പ്രിയതാരമാണ് ലെന. ജയരാജ് ചിത്രമായ സ്നേഹത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്ത് കാലെടുത്ത് വച്ചതെങ്കിൽ, നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം കൂടുതൽ പ്രശസ്തയായി മാറിയത്. അടുത്ത കാലങ്ങളിലായി മലയാള സിനിമയിലെ പ്രശ്സ്ത താരം തന്നെയായിരുന്നു ലെന. ഇന്നലെ മുതൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് ലെനയെ കുറിച്ചുള്ള വാർത്തകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ്റെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിൽ മലയാളികൾ ഏറെ ആഹ്ലാദിച്ചത് […]

പുതിയ വീട്ടിലെ ആദ്യ വിശേഷം.!! പൗർണമി തിങ്കൾ ഗൗരിക്ക് അനുഗ്രഹ നാളുകൾ; അമ്മയ്ക്കായി പൊങ്കാല പുതിയ വീട്ടിൽ തന്നെ.!! | Gowri Krishna Happy News Viral

Gowri Krishna Happy News Viral: പൗർണമി തിങ്കൾ എന്ന മലയാള ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ഗൗരി കൃഷ്ണൻ. പരമ്പര അവസാനിച്ചിട്ട് നിരവധി കാലമായി എങ്കിലും മലയാളികളുടെ മനസ്സിൽ ഗൗരി അവതരിപ്പിച്ച പരമ്പരയിലെ കഥാപാത്രം മായാതെ നിൽക്കുന്നു. അതുകൊണ്ടുതന്നെ ഗൗരിയുടെ പുത്തൻ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ ഗൗരിയും മടിക്കാറില്ല. ഗൗരി കൃഷ്ണൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ആരാധകർക്കായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. […]

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.!! നടി ലെന വിവാഹിതയായി;വരനെ മനസിലായോ.. പിന്നാലെ വന്‍ സൗഭാഗ്യവും..!! l Actress Lena’s Marriage

Actress Lena’s Marriage: മിനിസ്ക്രീനിലൂടെ ബിഗ്സ്ക്രീനിലെത്തിയ മലയാളികളുടെ പ്രിയതാരമാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയായിരുന്നു ബിഗ്സ്ക്രീനിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും താരം കുറച്ച് ഇടവേള എടുത്തിരുന്നു. ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയ താരം മലയാള സിനിമയിൽ തൻ്റേതായ സ്ഥാനം കണ്ടെത്തുകയും, ചലചിത്രലോകത്തെ ഒരു അവിഭാജ്യ ഘടകമായി മാറുകയുമായിരുന്നു. എന്നാൽ 2004 -ൽ ജനുവരി 16- നായിരുന്നു മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ ലെന വിവാഹം കഴിച്ചിരുന്നു. എന്നാൽ ഈ […]

ആറ്റുകാലമ്മയ്ക്ക് ഗാനാർച്ചനയുമായി താരദമ്പതികൾ, ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയ.!! | Devika Nabiar And Vijay Madhav Attukal Song

സീരിയൽ നടി, അവതാരിക എന്നീ നിലകളിലൊക്കെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ദേവിക നമ്പ്യാരുടെത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികൾക്ക് സുപരിചിതനായി മാറിയ വിജയ് മാധവുമായി ദേവികയുടെ വിവാഹം കഴിഞ്ഞതും പിന്നീട് ഇവർക്ക് ആത്മജ എന്ന ഒരു മകൻ ജനിച്ചതും ഒക്കെ സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകർ അടക്കം എല്ലാവരും അറിഞ്ഞ കാര്യവുമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിലൂടെ തന്നെ ആളുകളിലേക്ക് നിരന്തരം എത്തിക്കാറുണ്ട്. അതിനൊക്കെ മികച്ച സ്വീകാര്യതയും ലഭിക്കുക പതിവാണ്. […]

നവ്യ നായർക്ക് അഭിമാനമായി മകൻ.!! കലയിൽ മാത്രമല്ല പഠനത്തിലും ഒന്നാമൻ; ഒന്നാം റാങ്ക് നേടിയ മകനെ ചേർത്ത് നിർത്തി നവ്യ.! | Navya Nair Son Got First Rank Viral

Navya Nair Son Got First Rank Viral: ദിലീപ് നായകനായി എത്തിയ ഇഷ്ടമെന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ സ്വീകരണ മുറിയിലെ പ്രിയപ്പെട്ട താരമായി മാറിയ നായികയാണ് നവ്യാനായർ. നായിക കഥാപാത്രങ്ങളിൽ ഓരോന്നിലും തന്റേതായ വ്യത്യാസവും അഭിനയ ശൈലിയും തന്നെയാണ് താരം കാഴ്ച വെച്ചിട്ടുള്ളത്. നാടൻ തനിമയിലുള്ള സൗന്ദര്യവും അഭിനയരീതിയും ഒക്കെയാണ് താരത്തിനെ എന്നും ആളുകൾക്ക് പ്രിയങ്കരി ആക്കി മാറ്റിയ ഘടകങ്ങളും. അഭിനേത്രി എന്ന നിലയിൽ തിളങ്ങുമ്പോൾ തന്നെയും കലോത്സവവേദികളിലെ കലാതിലകമായും മാറുവാൻ നവ്യയ്ക്ക് അവസരം ലഭിച്ചിരുന്നു. […]

വെള്ളത്തിലും ആകാശത്തും ഗോപികയ്ക്കു പണികൊടുത്ത് ജിപി ചേട്ടൻ.!! പേടിച്ചു വിറച്ചിട്ടും അഞ്ജലിയെ ജിപി കൊണ്ട് പോയ സ്ഥലം കണ്ടോ? | Gopika Anil And Gp Honeymoon Skydive Viral

Gopika Anil And Gp Honeymoon Skydive Viral:സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ഗോപിക അനിൽ. അഞ്ജലി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിച്ചത്. ഈ സീരിയലിലെ ശിവാഞ്ജലി കോമ്പോ ഇന്നും മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു. പ്രത്യേകമായി തയ്യാറാക്കിയ ഫാൻ പേജുകൾ വരെ ഇവർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.അഞ്ജലി എന്ന കഥാപാത്രത്തെ ഗോപിക അവതരിപ്പിച്ചപ്പോൾ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സജിനായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഗോപികയുടെ വിവാഹം. […]

ചക്കിമോൾക്കു കല്യാണമായി.!! ഗുരുവായൂർ കണ്ണന്റെ അനുഗ്രഹം വേണം; ആദ്യ വിവാഹക്ഷണം ഗുരുവായൂരപ്പന് മുന്നിൽ ജയറാമും പാർവതിയും..! | Jayaram And Parvathi In Guruvayur

Jayaram And Parvathi In Guruvayur : മലയാള സിനിമ പ്രേമികളുടെ പ്രിയതാര ജോഡികളാണ് ജയറാമും പാർവതിയും. മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് എത്തിയ നിരവധി നടന്മാരുണ്ട് അതിൽ ഒരാളാണ് ഇദ്ദേഹവും. താനൊരു നടനും നായകനുമായിട്ടും വന്ന വഴി അദ്ദേഹം ഇതുവരെ മറന്നിട്ടില്ല.ഇപ്പോഴും പല വേദികളിലും മിമിക്രിയും അതുപോലെതന്നെ തന്റെ ഇഷ്ട മേഖലയായ ചെണ്ടകൊട്ടും അദ്ദേഹം അവതരിപ്പിക്കാറുണ്ട്. ഈയടുത്ത് ജയറാം ചെണ്ട കൊട്ടുന്ന ഒരു മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. വളരെയധികം ആരാധകരാണ് ഈ ചിത്രത്തിന് കമന്റ് […]

ഇതാണ് പെർഫെക്റ്റ് ടെൻ.!! ഞങ്ങളുടെ കുടുംബം പൂർണമായിരിക്കുന്നു; അന്ന് പേർളി ഓടിയത് ഇതിന് വേണ്ടി.. സകുടുംബം പേർളിയും ശ്രീനിയും.!! | Pearly Maneey Complete Family Photo Viral

Pearly Maneey Complete Family Photo Viral: മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയും സുപരിചിതയുമായ താരമാണ് പേളി മാണി. ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ഭർത്താവ് ശ്രീനിഷും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത്. ഈ പ്രോഗ്രാമിലൂടെ തന്നെയാണ് ഇരുവരും പ്രണയത്തിലാകുന്നതും തുടർന്ന് വിവാഹിതനാകുന്നതും. അന്ന് ബിഗ് ബോസ് വീട്ടിൽ വച്ച് മലയാളികൾ കണ്ട ഇവരുടെ പ്രണയം ഇന്നും പതിന്മടങ്ങ് ശക്തിയോടെ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഇവരുടെ ദാമ്പത്യം ശരിക്കും ഓരോ ആളുകളെയും അത്ഭുതപ്പെടുത്തുകയാണ്. ഒരു അവതാരികയായും മോട്ടിവേഷണൽ […]

ആറ്റുകാലമ്മയ്ക്ക് ഗായിക ചിത്രാമ്മയുടെ പൊങ്കാല.!! മനം നിറഞ്ഞ് പ്രാത്ഥനയോടെ പൊങ്കാലയിട്ട് വാനമ്പാടി.!! | K.S Chithra Attukal Ponkala

K.S Chithra Attukal Ponkala: ഇന്ത്യൻ സിനിമാ പിന്നണിഗായികയായ കെ എസ് ചിത്രയാണ് ആറ്റുകാൽ പൊങ്കാല ദിവസത്തിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മകരം കുംഭം മാസങ്ങളിൽ തിരുവനന്തപുരത്ത് നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. ക്ഷേത്ര പരിസരത്തു നിന്നും കിലോമീറ്ററോളം റോഡിന് ഇരുവശത്തും വരിവരിയായി പൊങ്കാല അടുപ്പുകളിൽ, വിദേശ രാജ്യങ്ങൾ ഉൾപ്പെടെ ഭക്തജനങ്ങൾ തന്റെ ആഗ്രഹസഫലീകരണത്തിനായി പൊങ്കാല നടത്തും. ഈ വേളയിലാണ് കേരളത്തിലെ പ്രധാന പിന്നണി ഗായികയായ കെ എസ് ചിത്ര ആറ്റുകാലിലേക്ക് […]

ബിഗ് ബോസ് സീസൺ 6.!! ഞെട്ടാൻ റെഡിയായിക്കോ മക്കളെ; ഒന്നഒന്നര ഐറ്റംസ് വരുന്നു; പുതിയ പ്രമോയും വൈറൽ.!! | Bigg Boss Malayalam Season 6 latest Promo

Bigg Boss Malayalam Season 6 latest Promo: ബിഗ് ബോസ് മലയാളം സീസൺ ആറിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുക ആണ്. ആകാംഷകളവസാനിപ്പിച്ച് ലോഞ്ച് എപ്പിസോഡിന്റ തീയ്യതി ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി അവസാനമോ, മാർച്ച് ആദ്യ വാരമോ ലോഞ്ചിങ് നടക്കുമെന്നായിരുന്നു അണിയറ പ്രവർത്തകർ നല്കിയിരുന്ന സൂചന. പറഞ്ഞതുപ്പോലെ തന്നെ മാർച്ച് പത്തിന് വൈകുന്നേരം ഏഴുമണിക്ക് ലോഞ്ചിങ് എപ്പിസോഡ് നടക്കും. അതിനോടൊപ്പം പറത്തുവിട്ട വീഡിയോയിൽ ലാലേട്ടന് പറയുന്നത് “കളി മാറുകയാണ്, മാറ്റുകയാണ്. മാറ്റി പിടിക്കുമ്പോൾ അല്ലെ […]