കൊച്ചിയിൽ പുതിയ കൂടൊരുക്കി പാർവതി തിരുവോത്ത് .!! 18 വർഷമായി തനിക്കൊപ്പം ഒരു ചെടിയുണ്ട്,പുതിയ ഫ്ലാറ്റിന്റെ വിശേഷം പങ്കുവെച്ച് താരം.!! | Parvathi Thiruvoth New Flat Video
Parvathi Thiruvoth New Flat Video: 2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ താരമാണ് പാർവതി തിരുവോത്ത്. തുടർന്ന് ബാംഗ്ലൂർ ഡേയ്സ് എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ് എന്ന ചിത്രങ്ങളിൽ വേഷമിട്ട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം നടിയായി മാറാൻ താരത്തിന് സാധിച്ചു. തുടർന്ന് സ്ഥാനത്തിന് 2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള സ്വന്തമാക്കാൻ സാധിച്ചു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് പാർവതി. നിരന്തരം തന്റെ വിശേഷങ്ങൾ […]