പഴയ കാർ എവിടെ?.!!ലക്ഷങ്ങളുടെ പുത്തൻ സ്കോഡ സ്ക്ലാവിയ സ്വന്തമാക്കി അശ്വതി ശ്രീകാന്ത്.!! | Aswathy Sreekanth Buy New Car
Aswathy Sreekanth Buy New Car: ടെലിവിഷൻ അവതാരക, നടി എന്നീ നിലകളിൽ അറിയപ്പെടുന്ന താരമാണ് അശ്വതിശ്രീകാന്ത്. അവതാരികയായി തിളങ്ങി നിന്ന താരം ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെയാണ് താരത്തിൻ്റെ അഭിനയ മികവ് പുറത്തുവന്നത്. ഇതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. ചക്കപ്പഴത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താരം രണ്ടാമത്തെ മകളായ പത്മത്തിന് ജന്മം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് താരം കുറച്ചു കാലം സീരിയലിൽ നിന്നും മാറി […]