ഒറ്റ ഫ്രെയിമിൽ ലേഡി സൂപ്പർസ്റ്റാർസ്.!!ആരാധകരുടെ മനസ്സിനെ കോരിത്തരിപ്പിക്കുന്ന ചിത്രവുമായി മഞ്ജുവാര്യർ.!! | Manju Warrier With Nayanthara Picuture Viral
Manju Warrier With Nayanthara Picuture Viral: ലേഡീസ് സൂപ്പർസ്റ്റാർസ് എന്ന് വിളിക്കുന്ന രണ്ടു നായികമാരാണ്നമുക്കുള്ളത് ഒന്നു മഞ്ജു വാര്യരും ഒന്ന് നയൻതാരയും. മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യരെങ്കിൽ നയൻതാര തമിഴ് സിനിമ ലോകത്തിന്റെ സ്വന്തം ലേഡീ സൂപ്പർസ്റ്റാർ ആണ്. ഇരുവരും ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമ ലോകത്തേക്ക് ചേക്കേറുന്നതിന് മുൻപ് മലയാള സിനിമയിൽ സജീവമായിരുന്നു നയൻതാര. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ താരം ശ്രദ്ധ നേടിയത്.മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ […]