ഇത്തവണയും അമ്മമാരുടെ കൂടെ കൂടി നവ്യ നായർ .!! ജീവിതത്തിൽ അവന് ഇതും ഒരു പാഠമാകണം, വൃദ്ധസദനത്തിൽ അമ്മയ്ക്കും മകനും ഒപ്പം എത്തി പ്രിയ താരം.!! |Navya Nair In Old Age Home
Navya Nair In Old Age Home: ഇഷ്ടമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് നവ്യ നായർ.മുൻനിര നായകന്മാർക്കൊപ്പം എല്ലാം അഭിനയിക്കാൻ അവസരം ലഭിച്ച നവ്യ അഭിനയത്തിന്റെ ലോകത്തും നൃത്തത്തിന്റെ ലോകത്തും സജീവസാന്നിധ്യം തന്നെയാണ്. തൻറെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കുന്ന നവ്യ അടുത്ത കുറച്ചു കാലങ്ങളായി വിവാദങ്ങളിലും ഇടം നേടാറുണ്ട്. അപ്പോഴും നവ്യ എന്ന നടിയോടോ താരത്തോടോ മലയാളികൾക്കുള്ള സ്നേഹത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് […]