പൃഥ്വിരാജും യഥാർത്ഥ നായകൻ നജീബും നേർക്കുനേർ.!! ആദ്യമായി നജീബിനെ ഇന്റർവ്യൂ ചെയ്ത് രാജുവേട്ടൻ.!! | Adujeevitham Prithviraj Interview Najeeb

Adujeevitham Prithviraj Interview Najeeb: ലോകമെമ്പാടുള്ള മലയാളികൾ വർഷങ്ങളായി കാണാൻ കാത്തിരുന്ന ചിത്രമായിരുന്നു ബ്ലസിയുടെ ആടുജീവിതം. ബെന്യാമിൻ്റെ ആടുജീവിതം എന്ന മികച്ച നോവലിനെ അടിസ്ഥാനമാക്കിയാണ് സംവിധായകനായ ബ്ലെസി ഈ ചിത്രം ചെയ്തിരിക്കുന്നത്. 2008-ൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച ഈ ചിത്രം 2018ൽ കൂടുതൽ ചിത്രീകരണം ആരംഭിക്കുകയും, 16 വർഷങ്ങൾക്കിപ്പുറം 2023 ജൂലൈയിൽ ചിത്രീകരണം പൂർത്തിയാവുകയും, 2024 മാർച്ച് 28-ന് റിലീസിനെത്തുകയും ചെയ്തു. ജോർദ്ദാനിലായിരുന്നു ചിത്രത്തിൻ്റെ മിക്ക ഭാഗവും ഷൂട്ട് ചെയ്തത്. പ്രധാന കഥാപാത്രമായ നജീബായി എത്തിയത് പൃഥ്വിരാജായിരുന്നു. […]

തലൈവരോടൊപ്പം മഞ്ഞുമ്മൽ ബോയ്സ്.!! മഞ്ഞുമ്മൽ ബോയ്സിനെ വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്.!!|Superstar Rajinikanth Honored By Inviting Manjummal Boys

Superstar Rajinikanth Honored By Inviting Manjummal Boys: പണ്ട് ഗുണ കേവ്സ് എന്ന് കേട്ടാൽ ഓർമ്മകൾ ചിതറി എത്തുന്നത് കമൽ ഹാസൻ അഭിനയിച്ച ഗുണ എന്ന സിനിമയിലെ കണ്മണി അൻപോട് എന്ന ഗാനവും തുടർന്നുള്ള രംഗങ്ങളും ഒക്കെയാണ് .എന്നാൽ മലയാള സിനിമയുടെ തലവര മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ രംഗങ്ങൾ ആണ് ഇപ്പൊ ഓരോ മലയാളികളുടെയും മനസ്സിൽ . മ്യൂസിക് ഡയറക്ടർ സുഷിന് ശ്യാം പറഞ്ഞ പോലെ സീൻ മാറ്റിയ സിനിമ തന്നെയാണ് മഞ്ഞുമ്മൽ […]

61 ന്റെ നിറവിൽ നിത്യ ഹരിത ഗാന റാണി .!!സുജാത ചേച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ.!! | 61 Birthday Sujatha Mohan

61 Birthday Sujatha Mohan: സ്വതസിദ്ധമായ ഗാന ശൈലികൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ ഗായികയാണ് സുജാത മോഹൻ. 12 വയസ്സുള്ളപ്പോഴാണ് സുജാത സിനിമയിൽ പാടി തുടങ്ങുന്നത്. ആദ്യം പാടുന്നത് മലയാള സിനിമയിലാണ് പിന്നീട് തമിഴ്, കന്നട, തെലുങ്ക് , തുടങ്ങിയ നിരവധി ഭാഷകളിൽ ഗാനം ആലപിച്ചു ശ്രദ്ധ നേടി. കേരള, തമിഴ്നാട് സർക്കാരുകളുടെ മികച്ച പിന്നണി ഗായികക്കുള്ള അവാർഡ് സുജാത മോഹൻ ഇതിനോടകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളികൾ മൂളി നടക്കുന്ന നിരവധി ഗാനങ്ങൾ ഈ മാസ്മരിക ശബ്ദത്തിൽ […]

കുട്ടിയേക്കാൾ കൂടുതൽ കുട്ടി കളി കളിച്ച് ബേസിൽ ജോസഫ്.!!ഹോപിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ.!! | Besil Joesph And Family New Pics Viral

Besil Joesph And Family New Pics Viral: മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംവിധായകനാണ്, നമ്മുടെ സ്വന്തം മിന്നൽ മുരളി ‘ ബേസിൽ ജോസഫ് ‘. വളരെ ചുരുക്കം സിനിമകൾ കൊണ്ട് തന്റെ ഗുരുവായ വിനീത് ശ്രീനിവാസനെ പോലും കവച്ചു വെക്കുന്ന കലാ വൈഭവം ഉള്ള ആളാണ് ബേസിൽ. സംവിധായകൻ എന്നതിൽ ഉപരി, മികച്ച ഒരു അഭിനയതാവ് കൂടിയാണ് അദ്ദേഹം. തന്നിൽ എത്തിച്ചേരുന്ന ചെറുതും വലുതുമായ വേഷങ്ങൾ നർമ്മത്തിൽ ചാലിച്ച അഭിനയമികവുകൊണ്ട് മനോഹരമാക്കാൻ അദ്ദേഹത്തിന് അനായസം […]

അവൻ യെസ് പറഞ്ഞു.!! വിവാഹ നിശ്ചയ വാർത്ത പങ്കുവെച്ച് സൂഫിയുടെ സുജാത.!! | Aditi Rao Siddharth Engagement News

Aditi Rao Siddharth Engagement News: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അതിഥി റാവു.ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ താരം മലയാളികളുടെ സ്വീകരണ മുറിയിലേക്ക് കടക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യചിത്രം മമ്മൂട്ടിക്കൊപ്പം പ്രജയിൽ ആയിരുന്നു എങ്കിലും അതിഥിയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം സൂഫിയും സുജാതയിലെ സുജാതയുടെ തന്നെയായിരുന്നു. ബോളിവുഡ് താരങ്ങളിൽ മുൻനിരയിൽ തിളങ്ങുന്ന അതിഥി റാവു തെന്നിന്ത്യൻ താരം സിദ്ധാർത്ഥും […]

ഹണിമൂണിനുശേഷം ക്ഷേത്ര ദർശനം.!!രണ്ടു കുടുംബങ്ങളും ഒരുമിച്ച് മൂകാംബിക ക്ഷേത്ര സന്നിധിയിൽ .!! |Gopika And Gp Family With Mookambika Temple

Gopika And Gp Family With Mookambika Temple: നിറഞ്ഞ പുഞ്ചിരി, എല്ലാവരോടും സ്നേഹത്തോടെയുള്ള സൗമ്യമായ ഇടപെടൽ. മറ്റു താരങ്ങളിൽ നിന്ന് ഗോവിന്ദ് പത്മസൂര്യയെ ആളുകൾക്ക് പ്രിയപ്പെട്ട ജിപി ആക്കി മാറ്റിയതിന്റെ കാരണങ്ങൾ ഇതൊക്കെ തന്നെയാണ്. ചക്കിയക്ക് ഒത്ത ചങ്കരൻ എന്ന് പറയുന്നതുപോലെ ജിപിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് ആകട്ടെ മലയാളികൾ സാന്ത്വനത്തിലൂടെ അഞ്ജലിയായി നെഞ്ചിലേറ്റിയ ഗോപിക അനിൽ. പിന്നീട് ഇങ്ങോട്ട് ഇവരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. സോഷ്യൽ മീഡിയയിലും മറ്റ് നവമാധ്യമങ്ങളിലും ഒന്നാകെ ഇവരുടെ വിശേഷങ്ങൾ നിറഞ്ഞപ്പോൾ […]

ഡാഡി കൂളിലെ വില്ലൻ വേഷത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖം, തെന്നിന്ത്യൻ ചലച്ചിത്ര താരം ഡാനിയൽ ബാലാജി അന്തരിച്ചു.!! | Deniel Balaji Passed Away

Deniel Balaji Passed Away: ഡാഡികൂൾ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ തമിഴ് താരമാണ് ഡാനിയൽ ബാലാജി. സൂര്യക്കൊപ്പം കാഖ കാഖ എന്ന ചിത്രത്തിലും കമൽഹാസനൊപ്പം വേട്ടയാട് വിളയാട് എന്ന ചിത്രത്തിലും വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമ മേഖലയിൽ ഇദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു. ഒട്ടനവധി തമിഴ്, മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഇദ്ദേഹം സഹതാരമായും വില്ലൻ റോളിലും കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ ഒക്കെ ഇന്നും ആളുകൾക്ക് പ്രിയപ്പെട്ടതാണ്. […]

ആർ ജെ മാത്തുക്കുട്ടിക്കും എലിസബത്തിനും ആൺകുഞ്ഞ് പിറന്നു .!! കുഞ്ഞിനെ എടുത്ത് സന്തോഷ വാർത്ത അറിയിച്ച് താരം.!! | R.j Mathukutty And Elizabath Blessed A Baby Boy

R.j Mathukutty And Elizabath Blessed A Baby Boy: റേഡിയോ ടോക്കിയായി ജീവിതം ആരംഭിച്ച് പിന്നീട് അവതാരകനായി മലയാളി പ്രേഷകരുടെ മനം കവർന്ന താരം ആർ ജെ മാത്തുക്കുട്ടി.അവതാരകൻ എന്ന നിലവിൽ മാത്രമല്ല മികച്ച സിനിമ സംവിധായകൻ എന്ന നിലയിലും മാത്തുക്കുട്ടി ഏറെ പ്രേശക്തി ആർജിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്തയാണ് മാത്തുക്കുട്ടി ആരാധകരുമായി പങ്കുവെച്ചത്. തനിക്കും ഭാര്യയായ ഡോക്ടർ എലിസബത്തിനും ഒരു ആൺകുഞ്ഞ് ജനിച്ചതിന്റെ സന്തോഷ വാർത്തയാണ് മാത്തുക്കുട്ടി […]

ഗുരുവായൂരപ്പനുമുന്നിൽ ധ്വനി ബേബിക്ക് തുലാഭാരം.!! ഉണ്ണിക്കണ്ണന്റെ തിരുനടയിൽ മകളുമായി എത്തി യുവയും മൃദുലയും.!! | Mridhula Vijai And Baby In Guruvayur Temple

Mridhula Vijai And Baby In Guruvayur Temple : ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ കുറവായിരിക്കും. ഇന്ന് സോഷ്യൽ മീഡിയ പേജുകളിൽ വലിയൊരു തരംഗം തന്നെയാണ് ഇതുമായി ബന്ധപ്പെട്ട് കാണാൻ സാധിക്കുന്നത്. സിനിമാ- സീരിയൽ രംഗത്തെ പല പ്രമുഖ താരങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ എത്തുന്നതിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കുന്നുണ്ട്. ബിജുമേനോനും സംയുക്തയും ഗുരുവായൂരിൽ എത്തിയതിന് പിന്നാലെ ഇപ്പോൾ മൃദുല വിജയും യുവ കൃഷ്ണയും മകൾ ധ്വനി കൃഷ്ണയും ഗുരുവായൂരപ്പന്റെ […]

സാന്ത്വനം ഹരിച്ചേട്ടന്റെ കുഞ്ഞുവാവയെ കണ്ടോ? വീട്ടിലേക്കെത്തിയ കുഞ്ഞഥിതിയെ കൈകളിൽ കോരിയെടുത്ത് താരം ; ആശംസകളുമായി ആരാധകർ..! | Santhwanam Girish Nambiar With Sister Baby Viral

Santhwanam Girish Nambiar With Sister Baby Viral: ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഹരീഷ് നമ്പ്യാർ.എൻജിനിയറിംങ്ങ് കഴിഞ്ഞ ഗിരീഷ് നമ്പ്യാർ നല്ല ജോലി ലഭിച്ചിട്ടും അതിൽ തുടരാതെ സീരിയലിൽ തൻ്റെ കരിയർ തുടർന്നുകൊണ്ടിരുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ ഗിരീഷ് തിരുവനന്തപുരത്താണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. അഭിനയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിന് മുൻപ് കിരണിലും, കൈരളിയിലും വിജെയായി ജോലി ചെയ്തിരുന്നു. പിന്നീട് സിനിമകളിൽ സഹസംവിധായകനായി തുടർന്നു.’ ‘വണ്ടർഫുൾജേണി’ എന്ന സിനിമയിലൂടെയായിരുന്നു ഗിരീഷിൻ്റെ […]