പലതരം അച്ചാറുകൾ കണ്ടിട്ടുണ്ടാവും തക്കാളി അച്ചാർ ഉണ്ടാക്കി നോക്കിയാലോ ?.!! | Tomato Achar

Tomato Achar: ഭക്ഷണം കഴിക്കുമ്പോൾ ചിലർക്ക് ഏറെ നിർബന്ധമുള്ള ഒരു വിഭവമാണ് അച്ചാർ. വ്യത്യസ്ഥ തരം അച്ചാറുകൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ, പച്ചക്കറി, ബീഫ്, ചിക്കൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ ഭക്ഷണ സാധനങ്ങൾ കൊണ്ടും അച്ചാർ ഉണ്ടാക്കാനാകും. തക്കാളിയെടുത്ത് അച്ചാറിട്ട് നോക്കിയാലോ. മൂന്ന് മാസം വരെ തക്കാളി അച്ചാർ കേടാകാതെ ഇരിക്കും, പ്രത്യേക രുചിയുമാണ്. ഈ അച്ചാറിന്റെ പ്രത്യേകത ഇത് ദോശയ്ക്കും ഇഡലിക്കും കൂടെ ഉപയോഗിക്കാവുന്നതാണ്. നല്ല രുചികരമായ തക്കാളി അച്ചാർ തയ്യാറാക്കാം. Ingredients: തക്കാളി – […]

രാവിലയോ രാത്രിയോ ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങികഴിക്കും.!! | Easy Breakfast

Easy Breakfast: രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും രാത്രി ഡിന്നറായും തയ്യാറാക്കി എടുക്കാവുന്ന ഒരു സൂപ്പർ കോംബോ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സൽക്കാരങ്ങളിലും മറ്റും സ്പെഷ്യലായി തയ്യാറാക്കി എടുക്കാവുന്ന ഈ അടിപൊളി വിഭവം തയ്യാറാക്കാം. Ingredients: മൈദ – 2 കപ്പ്യീസ്റ്റ് – 1 ടീസ്പൂൺപഞ്ചസാര – 1/2 ടീസ്പൂൺഉപ്പ് – 1/2 ടീസ്പൂൺഇളം ചൂട് പാൽഒലിവ് ഓയിൽ / വെജിറ്റബിൾ ഓയിൽ / സൺഫ്ലവർ ഓയിൽ – 2 ടേബിൾ സ്പൂൺമല്ലിയിലഉപ്പില്ലാത്ത ബട്ടർ – 2 […]

ആവിയില്‍ പഴുത്ത പഴം കൊണ്ട് ഒരു അടിപൊളി പലഹാരം.!! | Steamed Banana Snacks Recipe

Steamed Banana Snacks Recipe: നല്ല പഴുത്ത പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെ വീട്ടിൽ സാധാരണ ഉണ്ടാവാറുള്ള വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഏറെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഈ പലഹാരം ഉണ്ടാക്കാം. Ingredients: നേന്ത്രപ്പഴം – 2 എണ്ണംനെയ്യ് – 1 ടേബിൾ സ്പൂൺ […]

അസാധ്യ രുചിയിൽ വ്യത്യസ്തമായ ഒരു പച്ചമാങ്ങ അച്ചാർ തയ്യാറാക്കാം.!! | Tasty mango pickle recipe

Tasty mango pickle recipe: അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല! പ്രത്യേകിച്ച് പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലരീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു പതിവ് രീതിയാണല്ലോ! എന്നാൽ സാധാരണ ഉണ്ടാക്കുന്ന പച്ചമാങ്ങ അച്ചാറുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങയുടെ ഉള്ളിലുള്ള ഭാഗമെല്ലാം എടുത്തു കളഞ്ഞശേഷം അത്യാവശ്യം വലിപ്പമുള്ള കഷണങ്ങളായി […]

അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി.!! |Inji Curry

Inji Curry: ഓണത്തിനും മറ്റ് വിശേഷാവസരങ്ങൾക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഇഞ്ചിക്കറി. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണ് ഇഞ്ചിക്കറി. എന്നാൽ പലർക്കും അത് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന രുചികരമായ ഒരു ഇഞ്ചിക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഞ്ചിക്കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരുപിടി അളവിൽ ഇഞ്ചി തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, അതിന്റെ […]

ഏത് തുരുമ്പെടുത്ത ദോശക്കല്ലും എളുപ്പത്തിൽ നോൺസ്റ്റിക്കാക്കാം.!! | How to season cast iron dosa tawa

How to season cast iron dosa tawa: നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. മാത്രമല്ല ഇത്തരം പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും കോട്ടിംഗ് ഇളകി വരാനും അത് ശരീരത്തിന് അകത്തു പോയി പല രോഗങ്ങളും വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ ഇന്ന് മിക്ക ആളുകളും നോൺസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി കാസ്റ്റ് അയേൺ പാത്രങ്ങളിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. കാസ്റ്റ് അയേൺ പാത്രങ്ങൾ ഉപയോഗിച്ച് […]

എളുപ്പത്തിൽ തയ്യാറാക്കാം സൂപ്പർ ടേസ്റ്റി അവൽ അട.!! |Ada recipe

Ada recipe: നമ്മുടെ ഭക്ഷണ രീതികളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അവൽ. ഏറ്റവും മികച്ച പ്രഭാത ഭക്ഷണമായാണ് അവലിനെ കാണുന്നത്. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും വളരെ രുചികരണമാണെന്നതും അവലിനെ എല്ലാവർക്കും പ്രിയങ്കരമാക്കുന്നു. അവൽ ഉപയോഗിച്ച് പലവിധത്തിലുള്ള സ്വാദിഷ്ടമായ വിഭവങ്ങളും നാം ഉണ്ടാക്കാറുണ്ട്. അവലിൽ തേങ്ങയും ശർക്കരയും ചേർത്ത് കഴിക്കാത്തവർ വിരളമാണ്. അവൽ കൊണ്ടൊരു ഈസി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി നോക്കിയാലോ. Ingredients : അവൽ – 2 കപ്പ്‌റവ – 1കപ്പ്‌ഉപ്പ് – ആവശ്യത്തിന്സവാള – 1 എണ്ണംപച്ചമുളക് – 2 […]

ഉണ്ടാക്കാൻ എന്തെളുപ്പം, വീണ്ടും വീണ്ടും കഴിക്കാൻ തോന്നും രുചി.!! |Sharkara Payasam

Sharkara Payasam: സേമിയ പോലുള്ള പായസങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക സ്ഥലങ്ങളിലും ചൊവ്വരി അതോടൊപ്പം ചേർക്കുന്ന ഒരു പതിവ് ഉള്ളതായിരിക്കും. ഇത്തരത്തിൽ ചൊവ്വരി ഉപയോഗപ്പെടുത്തി പലവിധ വിഭവങ്ങളും തയ്യാറാക്കാനായി സാധിക്കുന്നതാണ്. അത്തരത്തിൽ വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ചൊവ്വരി പായസത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചൊവ്വരി പായസം തയ്യാറാക്കാനായി ആദ്യം തന്നെ ചൊവ്വരി നല്ലതുപോലെ കഴുകി കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് […]

ശരവണ ഭവനിലെ വെള്ള ചട്നി അതേ രുചിയിൽ തയ്യാറാക്കാം.!! | white chatney

white chatney: ദോശ, ഇഡലി എന്നിവയോടൊപ്പമെല്ലാം പലവിധം ചട്നികൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രീതിയിലുള്ള ചട്നികൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല റസ്റ്റോറന്റുകളിലും മറ്റും ചെല്ലുമ്പോൾ രുചികരമായ ചട്നികൾ കിട്ടുമ്പോൾ ഒരിക്കലെങ്കിലും അത് ഉണ്ടാക്കി നോക്കണമെന്ന് താല്പര്യപ്പെടുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് ശരവണ ഭവൻ സ്റ്റൈലിൽ രുചികരമായ വെള്ള നിറത്തിലുള്ള ചട്നി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചട്നി […]

പച്ചരിയും മുട്ടയും ഉണ്ടങ്കിൽ ഇതൊന്ന് ചെയ്തു നോക്ക് രാവിലെ ഇനി എന്താളുപ്പം.!! | Easy Break Fast

Easy Break Fast: നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും പ്രഭാതഭക്ഷണത്തിനായി ഇഡലിയും ദോശയും ഉണ്ടാക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ സ്ഥിരമായി ഇത്തരത്തിൽ ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് അതിൽ നിന്നും ഒരു വ്യത്യസ്ത വേണമെന്ന ആഗ്രഹം തീർച്ചയായും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരി ആണ്. ഏകദേശം രണ്ട് കപ്പ് അളവിൽ […]