ദീപത്തെക്കാൾ വെളിച്ചത്തിൽ സാന്ത്വനം ഹരിയേട്ടനും പ്രിയതമയും.!! ദീപാവലി ഫോട്ടോ ഷൂട്ടുമായി ഗിരീഷ് നമ്പ്യാരും ഭാര്യയും.!! | Santhwanam Serial Girish Nambiar Photo Shoot
Santhwanam Serial Girish Nambiar Photo Shoot: മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗിരീഷ് നമ്പ്യാർ. നിരവധി പറമ്പരകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരത്തിന്റെ ഏറ്റവും കൂടുതൽആരാക ശ്രദ്ധ നേടിയ കഥാപാത്രം സ്വാന്തനം പരമ്പരയിലെ ഹരി എന്ന കഥാപാത്രത്തിലൂടെയാണ്. എഞ്ചിനീയറായ ഗിരീഷ് ആ ജോലി ഉപേക്ഷിച്ചാണ് അഭിനയ ജീവിതത്തിലേക്ക് കടന്ന് വന്നത്. കണ്ണൂർ തലശ്ശേരി സ്വദേശിയായ താരം മുംബൈലാണ് പഠിച്ചതും വളർന്നതും. അച്ഛന് മുംബൈൽ ആയിരുന്നു ജോലി. പഠിക്കുന്ന സമയത്ത് നാടകങ്ങളിലും മറ്റും അഭിനയിച്ചപ്പോഴാണ് […]