മല്ലിയില ഇനി കടയിൽ നിന്നും വാങ്ങേണ്ട.!! എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാം.. ഇനി മല്ലിയില വീട്ടിൽ തന്നെ.!!
Malliyila Cultivation Tips: സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്. വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും മിക്കവരും ഇത് കടയിൽനിന്നു വാങ്ങുകയാണ്. നമ്മുടെ വീട്ടിലേക്ക് ആവശ്യമായ മല്ലിയില നമുക്ക് തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ.. എന്തിനാ വെറുതെ ഇതൊക്കെ കടയിൽനിന്നും വാങ്ങുന്നേ..
വീട്ടില്‍ തന്നെ ബുദ്ധിമുട്ടില്ലാതെ വളര്‍ത്താന്‍ പറ്റുന്നതാണ് മല്ലിയില. നടാന്‍ പറ്റിയ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. മല്ലിയില ഇനി കടയിൽ നിന്നും വാങ്ങേണ്ടതില്ല.
Malliyila Cultivation Tips
എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവ്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.