പൂച്ചെടികൾ ക്ക് വേണ്ടി മഞ്ഞൾ പൊടി കൊണ്ട് നിങ്ങൾ ഓർക്കാത്ത 4 ഉപയോഗങ്ങൾ😱😳| Turmeric For Growing Flowers

  • Natural antifungal agent prevents root rot.
  • Boosts plant immunity and growth.
  • Keeps soil free from harmful microbes.
  • Acts as an organic pesticide.
  • Promotes healthy flowering.
  • Safe and eco-friendly.
  • Easy to apply with water or soil.

Turmeric For Growing Flowers: പൂച്ചെടികൾ ക്ക് വേണ്ടി മഞ്ഞൾ പൊടി കൊണ്ട് നിങ്ങൾ ഓർക്കാത്ത 4 ഉപയോഗങ്ങൾ😱😳 സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ ജൈവീകപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വളർച്ച ത്വരകങ്ങളെ ജൈവവളം എന്ന് പറയുന്നു. മണ്ണിന്റെ സ്വാഭാവികത നിലനിർത്തി പ്രകൃതിയിൽ നിന്നും കിട്ടുന്ന ജൈവീക വസ്തുക്കളെ പരമാവധി ഉൾപ്പെടുത്തി മണ്ണിന്റെ വളക്കൂറും ഉത്പാദനശേഷിയും കാലാകാലങ്ങളിലേയ്ക്ക് നിലനിർത്തുകയും ചെയ്യുന്നവയാണിവ.

പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ചും കൃഷി ചെയ്യുന്നതിനാണ് ജൈവവളങ്ങൾ ഉപയോഗിക്കുന്നത്. ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന സസ്യമൂലകങ്ങളുടെ ഒരു കലവറകൂടിയായ ജൈവവളങ്ങൾ പ്രധാനമായും സസ്യങ്ങൾ, സസ്യാവശിഷ്ടങ്ങൾ, ജന്തു വിസർജ്ജ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

കമ്പോസ്റ്റ്, കാലിവളം, എല്ലുപൊടി, മത്സ്യാവശിഷ്ടങ്ങൾ, കോഴിവളം, ചാരം, പിണ്ണാക്ക്, പച്ചിലച്ചെടികൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. കൃഷി കൂടുതല്‍ ആദായകരമാകണമെങ്കില്‍ ജൈവ വളങ്ങളെ പ്രത്യേകിച്ച് വീട്ടില്‍ തന്നെ തയ്യാര്‍ ചെയ്യാവുന്ന ജൈവവളങ്ങളെ ആശ്രയിച്ചുള്ള ഒരു കൃഷി രീതിയ്ക്കാണ് മുന്ഗണന കൊടുക്കേണ്ടത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Turmeric For Growing Flowers

Read Also : വെള്ള വസ്ത്രത്തിലെ കറ പോയില്ലെന്ന് പറയരുത്.!! ഉരക്കണ്ട വാഷിങ് മെഷീനിൽ ഒറ്റ കറക്കം;കറ കളഞ്ഞ പുത്തൻ ഡ്രസ്സ് റെഡി.!! | Dress Cleaning Tip

Rate this post
Turmeric For Growing Flowers
Comments (0)
Add Comment