To get rid of acidity, cholesterol Health drink: A natural wellness drink formulated to support healthy digestion and heart health. This drink helps soothe acidity, reduce gastric discomfort, and promote balanced stomach acid levels. Enriched with fiber, antioxidants, and plant-based ingredients, it supports the maintenance of healthy cholesterol levels and aids in fat metabolism.
- Helps neutralize excess stomach acid and reduces heartburn
- Supports healthy digestion and relieves bloating
- Aids in lowering bad cholesterol (LDL) levels
- Supports heart health and improves blood circulation
- Rich in natural fiber to promote fat metabolism
- Helps detoxify the digestive system
- Supports liver function and metabolic balance
- Provides antioxidants for overall wellness
- Gentle on the stomach for daily use
മധ്യവയസ്സിൽ എത്തുമ്പോൾ തന്നെ മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളാണ് ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ,ഷുഗർ എന്നിവയെല്ലാം. ഇത്തരം അസുഖങ്ങൾ കാരണം ശരീരത്തിൽ നീർക്കെട്ട് വേദന പോലുള്ള അസുഖങ്ങളും പിന്നീട് കണ്ടുവരാറുണ്ട്. മുകളിൽ പറഞ്ഞ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന രണ്ട് ഹെൽത്ത് ഡ്രിങ്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.
ഇതിൽ ആദ്യമായി തയ്യാറാക്കുന്ന ഡ്രിങ്കിലേക്ക് ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ പെരുംജീരകം, സാധാരണ ജീരകം, രണ്ട് ഗ്രാമ്പൂ, ഒന്നര ഗ്ലാസ് അളവിൽ വെള്ളം ഇത്രയും മാത്രമാണ്. പെരുംജീരകത്തിന്റെ ആരോഗ്യഗുണങ്ങളെ പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. വൈറ്റമിൻ എ,സി മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് പെരുംജീരകം. മാത്രമല്ല ഒരു നല്ല ആന്റി ഓക്സിഡന്റ് എന്ന രീതിയിലും പെരിഞ്ചീരകം നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു. അതുപോലെ ഗ്രാമ്പൂ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വഴി ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഈയൊരു ഡ്രിങ്ക്
- Helps reduce excess stomach acidity
- Relieves heartburn and acid reflux
- Supports smooth and healthy digestion
- Helps control bad cholesterol (LDL)
- Supports heart health
- Aids in fat metabolism
- Rich in natural fiber
തയ്യാറാക്കുന്നതിനായി ഒന്നര ഗ്ലാസ് അളവിൽ വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് വെള്ളം, മറ്റ് ചേരുവകൾ എന്നിവയെല്ലാം ഇട്ടശേഷം അത് ഒരു ഗ്ലാസ് എന്ന അളവിലേക്ക് വറ്റിച്ചെടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഡ്രിങ്ക് വെറും വയറ്റിൽ ദിവസവും എണീച്ചു കഴിഞ്ഞ് അരമണിക്കൂറിനു ശേഷം കുടിക്കാവുന്നതാണ്.
പെരുംജീരകം ഉപയോഗപ്പെടുത്തി മറ്റൊരു ഡ്രിങ്ക് കൂടി തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു ഗ്ലാസ്സിലേക്ക് ഇളം ചൂടുള്ള വെള്ളമൊഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ പെരുംജീരകമിട്ട് മിക്സ് ചെയ്യുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഡ്രിങ്ക് ഓവർ നൈറ്റ് വെച്ചതിനുശേഷം പിറ്റേദിവസം വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഡൈജഷൻ സംബന്ധമായ എല്ലാ പ്രശ്നങ്ങളും എളുപ്പത്തിൽ മാറി കിട്ടുന്നതാണ്. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന ഈ രണ്ട് ഡ്രിങ്കുകളും പതിവായി കുടിക്കുകയാണെങ്കിൽ ശരീരത്തിന് നല്ല രീതിയിലുള്ള ഗുണങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഈ രണ്ട് ഡ്രിങ്കുകളുടെയും ഉപയോഗരീതിയെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Health Drink – For Acidity & Cholesterol Control
A natural health drink that helps reduce acidity, relieve heartburn, and support smooth digestion. It aids in controlling bad cholesterol levels, supports heart health, and improves fat metabolism. Gentle on the stomach and suitable for daily use, this drink promotes digestive comfort and overall wellness.