ചോറ് വേവിക്കാൻ ഇനി ഗ്യാസ് കൂടുതലായി ഉപയോഗിക്കണ്ട ;ഇങ്ങനെ ഒന്ന് ചെയ്യതാൽ മതി ഗ്യാസ് 4 മാസമായാലും തീരില്ല.!! | To Cook Rice In Cooker

  1. Raw rice – 1 cup (any variety like basmati, sona masoori, etc.)
  2. Water – 2 cups (ratio may vary slightly by rice type)
  3. Salt – (optional)
  4. Ghee/oil – (optional, for aroma and texture)

To Cook Rice In Cooker:അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി എന്തെല്ലാം ടിപ്പുകളാണ് ഓരോ ദിവസവും നമ്മളെല്ലാം പരീക്ഷിക്കുന്നതല്ലേ? എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന എല്ലാ ടിപ്പുകളും കൃത്യമായ റിസൾട്ട് നൽകുന്നവയാണ? കൂടുതലും അതിനുള്ള ഉത്തരം അല്ല എന്ന് തന്നെയായിരിക്കും. കാരണം പല ടിപ്പുകളും പരീക്ഷിച്ചു നോക്കുമ്പോൾ അത് പാളി പോവുകയും പിന്നീട് അത് ഇരട്ടി പണിയായി മാറുകയും ചെയ്യുന്നത് ഒരു പതിവായിരിക്കും. എന്നാൽ തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ പരീക്ഷിച്ചു നോക്കിയാലോ?

ഇതിൽ ആദ്യമായി ചെയ്തു നോക്കാവുന്ന കാര്യം പാൽ തിളപ്പിക്കാനായി വയ്ക്കുമ്പോൾ കണ്ണ് ഒന്ന് തെറ്റിയാൽ തിളച്ച് അത് സ്റ്റൗവിലും മറ്റും പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയല്ലേ? ഈയൊരു പ്രശ്നം ഒഴിവാക്കാനായി പാൽ തിളപ്പിക്കാനായി വയ്ക്കുന്ന ബർണറിന്റെ തൊട്ടു താഴേക്ക് വരുന്ന രീതിയിൽ സ്റ്റൗവിന്റെ താഴ്ഭാഗത്തായി ഒരു വലിപ്പമുള്ള പ്ലേറ്റ് വച്ച് കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ പാൽ തിളച്ച് താഴെ തൂവി പോയാലും അത് പ്ലേറ്റിൽ കലക്ട് ചെയ്യുകയും പിന്നീട് എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനും സാധിക്കും.

നല്ല രുചികരമായ രീതിയിൽ മീൻ വറുത്തെടുക്കാനായി ഒരു പ്രത്യേക മസാലക്കൂട്ട് തയ്യാറാക്കാം. അതിനായി ഒരു പ്ലേറ്റിലേക്ക് ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി,കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ അളവിൽ മല്ലിപ്പൊടി, അല്പം പെരുംജീരകം പൊടിച്ചത്, വെളിച്ചെണ്ണ,വിനാഗിരി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഈയൊരു കൂട്ട് മീനിന് മുകളിൽ തേച്ച് കുറച്ചുനേരം വെച്ച ശേഷം മീൻ വറുത്ത് എടുക്കുകയാണെങ്കിൽ നല്ല രുചികരമായ മീൻ വറുത്തത് ഉണ്ടാക്കിയെടുക്കാനായി സാധിക്കും.

നമ്മുടെയെല്ലാം വീടുകളിൽ ഗ്യാസ് കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നത് ചോറ് വേവിക്കാനായി വയ്ക്കുമ്പോഴായിരിക്കും. ഈ ഒരു പ്രശ്നം ഒഴിവാക്കാനായി ചോറ് കുക്കറിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ അരി നല്ലതുപോലെ കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. കുക്കറിൽ അരി മുങ്ങിക്കിടക്കാൻ ആവശ്യമായ അത്രയും വെള്ളമൊഴിച്ച് തിളച്ചു തുടങ്ങുമ്പോൾ വിസിൽ ഇടാതെ കുക്കർ കുറച്ചു നേരം അടച്ചുവയ്ക്കുക. അരി ഇട്ടശേഷം വിസിൽ കൂടിയിട്ട് കുറച്ചുനേരം വച്ചശേഷം സ്റ്റവ് ഓഫ് ചെയ്യുക. ശേഷം ചോറിനു മുകളിൽ നിൽക്കുന്ന വെള്ളം പൂർണമായും അരിച്ചെടുത്ത് വീണ്ടും ആ ചോറ് കുക്കറിൽ തന്നെ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ചൂട് നിലനിർത്താനായി സാധിക്കും. അതോടൊപ്പം ഗ്യാസ് ലാഭിക്കുകയും ചെയ്യാം. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

🍚 How to Cook Rice in a Cooker

🔹 Ingredients:

  • Rice – 1 cup (any variety: basmati, sona masoori, etc.)
  • Water – 1.5 to 2 cups (depends on rice type and texture desired)
  • Salt – to taste (optional)
  • A few drops of oil or ghee (optional, prevents sticking)

🔸 Method 1: Pressure Cooker (Stovetop)

  1. Rinse rice 2–3 times until the water runs clear.
  2. Add rice and water to the pressure cooker (e.g., 1 cup rice + 2 cups water for soft rice).
  3. Add salt or oil/ghee if using.
  4. Close the lid and cook on medium heat for:
    • 1–2 whistles for soft rice
    • 3 whistles for mushy rice (good for curd rice, pongal, etc.)
  5. Turn off heat. Let the pressure release naturally.
  6. Open, fluff the rice gently with a fork.

🔸 Method 2: Electric Rice Cooker

  1. Rinse rice well and add it to the cooker.
  2. Add the correct amount of water (usually 1:1.5 to 1:2 ratio).
  3. Add salt/ghee if desired.
  4. Close the lid and press the “Cook” button.
  5. It will automatically switch to “Warm” when done (usually ~15–20 minutes).
  6. Let it rest for 5 minutes, then fluff and serve.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post
Comments (0)
Add Comment