- Choose a sunny spot with 4–6 hours of sunlight.
- Use well-drained, loamy soil enriched with compost.
- Water regularly, but avoid overwatering.
- Prune after flowering to encourage bushy growth.
- Apply organic fertilizer monthly.
Tips To Plant Jasmine : മുറ്റത്തെ മുല്ല നന്നായി പൂവിടണോ.? മുല്ല കാട് പിടിച്ചപോലെ പൂക്കാൻ ഇത് ചെയ്യൂ.. മുല്ലപ്പൂവിന്റെ സൗന്ദര്യത്തെയും ഗന്ധത്തെയും വെല്ലാന്‍ ഇന്നും പൂക്കളില്ല. പൂക്കളുടെ ലോകത്ത് ആധുനിക പുഷ്പങ്ങള്‍ പലതും മുന്‍നിരസ്ഥാനങ്ങള്‍ കൈയടക്കിയപ്പോഴും മുല്ലപ്പൂവിന്റെ പ്രാധാന്യത്തിന് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
കുറച്ച് സ്ഥലത്ത് അല്പം ശ്രദ്ധയോടെ മുല്ല കൃഷി ചെയ്യാനായാല്‍ അത് വിജയിക്കുമെന്നതിന് സംശയമില്ല. ഒരല്പം കരുതല്‍ നല്കിയാല് ദിവസവും പൂക്കള്‍ നല്കുന്ന ചെടിയാണ് മുല്ല. ധാരാളം മുല്ലപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ മനസ്സിനു തന്നെ സന്തോഷമാണ്.
Tips To Plant Jasmine
ഇനി പറയുന്ന സംഗതികള്‍ മനസിലാക്കിയാല്‍ പിന്നെ നിങ്ങളുടെ മുല്ല കാടു പോലെ പടർന്നു പന്തലിച്ചു പൂക്കും. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവ്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tips To Plant Jasmine Video credit: Kairali Health