- Choose healthy curry leaf plant
- Use fresh lemon juice
- Mix lemon juice with water
- Spray on leaves weekly
- Adds natural acidity
- Boosts leaf shine
- Helps pest control
- Strengthens plant immunity
- Avoid overuse
- Use once a week
Tip To Grow Curry Leaves-Using-Lemon Malayalam : ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ഒന്നാണ് കറിവേപ്പ്. കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമാണ്. ഒരു കറിവേപ്പ് വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് പലരും പറയുന്നത്. കടകളിൽ നിന്നാണ് പലരും കറി വേപ്പില വാങ്ങുന്നത്. ഈ കറി വേപ്പിലയിൽ പല തരത്തിലുള്ള രാസ വസ്തുക്കളും അടങ്ങിട്ടുണ്ട്. അവ ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
കറിവേപ്പില നമ്മുടെ അടുക്കള തോട്ടത്തിൽ കൃഷിചെയ്യാൻ വല്യ ബുദ്ധിമുട്ടൊന്നും വേണ്ടി വരില്ല.അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആവശ്യത്തിന് ഉള്ള കറിവേപ്പില കൃഷി ചെയ്തു എടുക്കാൻ പറ്റും. വളപ്രയോഗത്തിനും കീടനിവാരണത്തിനു0 വളരെ ലളിതമായ ഒന്നാണ് കറിവേപ്പില കൃഷി എന്ന് പലർക്കും അറിയില്ല. കറിവേപ്പിലയിലെ കീടശല്യം അകറ്റാനും നന്നായി വളരാനും ഇങ്ങനെ ചെയ്താൽ മതി.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ലിറ്റർ വെള്ളത്തിൽ ഒരു മുറി നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് കറിവേപ്പിൻറെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. കറിവേപ്പ് ചെടിയിൽ ഉണ്ടാകുന്ന ചെറിയ കീടങ്ങളെ അകറ്റുന്നതിനായി തയ്യാറാക്കിയ ഈ നാരങ്ങാ മിശ്രിതത്തിൽ ഏതെങ്കിലും ഡിഷ് വാഷ് ലിക്വിഡ് ചേർക്കാവുന്നതാണ്. ആഴ്‌ചയിലൊരിക്കൽ ഇത് കറിവേപ്പിന് സ്പ്രൈ ചെയ്‌താൽ നല്ല
വ്യത്യാസം അറിയാവുന്നതാണ്. ഇതിനെപറ്റി കൂടുതൽ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ വളരെ ഉപകാരപ്രദമാകും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. vedio credit : LINCYS LINK