മാവും പ്ലാവും കായ്ക്കാൻ ഉപ്പു കൊണ്ട് ഒരു സൂത്രം.. ഏതു കായ്ക്കാത്ത പ്ലാവും മാവും കായ്ക്കും ഈ വിദ്യ ചെയ്‌താൽ.!!|Tip To Get More Mangoes And Jackfruits Malayalam

  • Prune dry branches
  • Apply cow dung manure
  • Use potash before flowering
  • Water deeply once a week
  • Ensure full sunlight
  • Avoid waterlogging
  • Spray neem oil
  • Remove small fruits early
  • Add banana peel fertilizer
  • Use Epsom salt monthly

Tip To Get More Mangoes And Jackfruits Malayalam : മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. അതുപോലെ തന്നെ പ്രയങ്കരമാണ് പ്ലാവും ചക്കയും. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. മഴക്കാലത്തിനു ശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌​ പൂവിടുവാൻ​ ഏറ്റവും അനുയോജ്യം. ​

മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ സഹായകമാണ്‌. മാവ് പെട്ടെന്ന് പൂക്കാൻ മാമ്പഴകാലം തുടങ്ങന്നതിനു മുമ്പേ പുക നല്കുന്നത് നല്ലതാണ്. മാവിനയാലും പ്ലാവിനായാലും നന പ്രധാനമാണ്. പൂത്തതിനു ശേഷം നനക്കുന്നതും കൊള്ളാം. മാമ്പഴ കാലത്തിനു ശേഷം കമ്പു കൊത്തൽ നടത്തുന്നതും അടുത്ത പ്രാവിശ്യം മാവ് പെട്ടെന്ന് പൂക്കാൻ സഹായിക്കുന്നു.

ഈ ഒരു വളം മാവിനും പ്ലാവിനും മാത്രമല്ല മറ്റു ഫലവൃക്ഷങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. പൊക്കൽ വിരിയാനും കൊഴിഞ്ഞു പോകാതിരിക്കാനും കേ പോയടിക്കാനും മാവിനും പ്ലാവിനും ചെയ്യേണ്ട വളങ്ങളും സംരക്ഷണ രീതിയും വിഷാദയൈ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കീടങ്ങളിൽ നിന്നും രക്ഷനേടാൻ വേപ്പെണ്ണ മിശ്രിതം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

കൂടുതൽ അറിവുകൾ നിങ്ങൾക്കായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി LINCYS LINK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Tip To Get More Mangoes And Jackfruits Malayalam

Read Also : വെള്ള വസ്ത്രത്തിലെ കറ പോയില്ലെന്ന് പറയരുത്.!! ഉരക്കണ്ട വാഷിങ് മെഷീനിൽ ഒറ്റ കറക്കം;കറ കളഞ്ഞ പുത്തൻ ഡ്രസ്സ് റെഡി.!! | Dress Cleaning Tip

Rate this post
AgricultureTip To Get-More-Mangos-And-Jackfruits Malayalam
Comments (0)
Add Comment